0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 2 [Zoro]

Author : Zoro Read All Parts 612

കാണുന്നത്.. കണ്ടപ്പോ തന്നെ ഞാൻ അവിടെ ഷോക് ആയി നിന്ന് പോയി.......

????????????????????????? ഓ പെണ്ണെയ്....... യെൻ കണ്ണയ്...... സെന്‍ തേനെയ്... വാ ഉണ്ണെയ്..... യെൻഉയിരിക്കും......... ????????????

അപ്പൊ ഞങ്ങളുടെ സൈഡിൽ കൂടി ആളുകൾ കയറുവാന്‍ തുടങ്ങി..... അതോടെ ഞാൻ മാത്രം സെന്റര്‍ ആയി അതും അവളുടെ അടുത്ത് തന്നെ ആയി.... എന്റെ പോക്ക് കണ്ടിട്ട് അജു എന്നെ വിളിച്ചു, പക്ഷെ ഞാൻ ഏതോ മായാ ലോകത്ത് ചെന്നപ്പോലെ അവളിലേക്ക് ആകര്‍ഷിക്കപ്പെട്ടു........

അവളുടെ കൂടെ അവളുടെ നാല് പെണ്ണ് സുഹൃത്തുക്കളും 3 ആൺ സുഹൃത്തുക്കളും ഉണ്ടായിരുന്നു......

അജു എന്നെ ഒത്തിരി നേരം വിളിച്ചുവെങ്കിലും ഞാൻ അവനെ ഒന്ന്അ നോക്കുക പോലും ചെയ്തില്ല അവസാനം

'' അവന്റെ കഴപ്പ് അവന്‍ തന്നെ തീര്‍ക്കട്ടെ എന്ന നിലയിലാണ് അജു ഇപ്പോൾ ''....

ഞാൻ അവളുടെ സൗന്ദര്യം ആസ്വദിച്ചു അവിടെ ഒരു പുഞ്ചിരിയോടെ പകല്‍ സ്വപ്നം കാണാന്‍ തുടങ്ങി...

പെട്ടെന്നാണ് എന്റെ മുഖത്ത് ഒരു കൈ പതിയുന്നത്........ ട്ടപ്പേ........ ഒന്നു കൂടെ കിട്ടി ടപ്പേ.......... ഈ തവണ എന്റെ കണ്ണില്‍ കൂടി പൊന്നീച്ച പറന്നു....

തുടരും......

Next part will be late Due to personal issue......

💬 Comments

View all comments