Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 3 [Zoro]
അവനെയും പുറത്താക്കിയിരുന്നു... അവന്‍ എന്നേക്കാളും അധികം വിഷാദരോഗണത്തിന് അടിമ ആയി തുടങ്ങിയിരുന്നു. കുറെ കാലം ആരോടും മിണ്ടാതെ വീട്ടില്‍ ഞാൻ ഇരുന്നു, രാജു ഇടയ്ക്കിടെ കാണാന്‍ വന്നപ്പോ പോലും ഞാൻ ഒന്നും മിണ്ടിയില്ല.. കൈയുടെ കേട്ട് അഴിച്ചപ്പോൾ ഞാൻ അജുവിനെ കാണാനായി അവന്റെ വീട്ടില്‍ പോയി...... എന്നെ കണ്ടതും അവന്റെ അമ്മയ്ക്ക് വളരെ ആശ്വാസം ആയി..... അവനെ നോക്കുമ്പോള്‍ ... അവന്‍ ഒരു മൂലക്ക് ഇരുന്നു ഒന്നും പറയാതെ ഒന്നും ചെയ്യാതെ താടി മുടിയും നീട്ടി കയ്യില്‍ ഒരു കുപ്പി കള്ളും കുടിച്ച് ഇരിക്കുന്നു, കഴിക്കാൻ കൊടുത്ത ഭക്ഷണം പോലും തോറ്റിട്ടില്ല.. എന്റെ പെങ്ങള് എന്റെ അടുത്ത് വരാൻ പേടിക്കുന്നടാ എന്ന് പറഞ്ഞു അവന്‍ എന്നെ കെട്ടിപിടിച്ചു. .... നാട്ടില്‍ എപ്പോൾ ഞാൻ ഫേമസ് ആണ് ചെറിയ കുട്ടികള്‍ മുതൽ എല്ലാരും എന്നെ കളിയാക്കും, പെൺകുട്ടികൾ എന്നെ പേടിയോടെ നോക്കാറുണ്ട് അതേ പോലെ ഇവനെയും,,,,,, കുറേ നേരം ആലോചിച്ചു ആ സമയം എനിക്ക് തോന്നിയത് മരിക്കാം എന്നാണ് അത് അവനോട് ചോദിച്ചപ്പോൾ അവനും അത് തന്നെ എന്നോട് പറയാം വരുകയാണ് പറഞ്ഞു,,,,, ente വീട്ടിലെ ഞാൻ ഓടിക്കുന്ന സ്വിഫ്റ്റ് കാര്‍ എടുത്ത് അവനെ കൂട്ടി വളരെ വേഗത്തില്‍ തന്നെ വണ്ടി ഓടിച്ചു പോയി... ശേഷം മറ്റുള്ളവര്‍ക്കു ഞങ്ങൾ ഒരു പ്രശ്നം വരാതെ ഇരിക്കാൻ ഞാൻ മാഹി പാലത്തില്‍ നിന്ന് താഴെ വണ്ടി ഞാൻ പായിച്ചു,,
ആ നിമിഷത്തില്‍ ഞാൻ അവന്റെ മുഖം ഒന്ന് നോക്കി, ഇത്ര കാലത്തിനിടെ അവനെ ഇത്ര സന്തോഷത്തില്‍ ഞാൻ കണ്ടതില്ല ..... ഞാനും
💬 Comments
View all comments