0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 3 [Zoro]

Author : Zoro Read All Parts 1.6K

ആണ് എന്നെ അവിടുന്ന് ഡിസ്മിസ് ചെയതു എന്ന് പറഞ്ഞ്‌,പഠിക്കാൻ അത്ര മിടുക്കൻ അല്ലെങ്കി പോലും അജു കാരണം അവിടെ ജോയിന്റ് ചെയതത് കൊണ്ട്‌ ഞാൻ എന്റെ ലൈഫിൽ ഒരു പ്രധാനപ്പെട്ട ഒരു കാര്യം മനസിലാക്കി എന്റെ ഭാവി അതിലൂടെ പോകണമെന്നും ഞാൻ ദൃഢമായ നിശ്ചയിച്ചു.. അതിലൂടെ ഞാൻ USA ലെ ഒരു കമ്പനി ഇന്റേൺഷിപ്പ് ന് അപേക്ഷ കൊടുത്ത് അതിൽ മൂന്ന് മാനദണ്ഡങ്ങൾ രണ്ട് എണ്ണം ഞാൻ ജീവിതത്തിൽ ആദ്യമായി കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പാസ് ആയി നാലാമത് അവറ് പറഞ്ഞത് സി എം എ പാസ്സാക്കാനും അവരുടെ അടുത്ത എക്സാം അവിടെ പോകുവാനും, അരുണിന്റെ സഹായത്തോടെ എനിക്ക് അവിടെ അവന്റെ കൂട്ടുകാരന്റെ കൂടെ സ്റ്റേ സെറ്റ് ചെയതു ഇനി ഞാനെന്റെ വിസ കിട്ടാൻ ഓഫീസ് ഹാജര്‍ ആവുക മാത്രം, പക്ഷെ ഈ പ്രശ്നം കാരണം എന്റെ വിസ അവര്‍ പിടിച്ചു വെച്ചു അതോടെ എക്സാം മുന്നേ അവിടെ എത്തിച്ചേരാന്‍ എനിക്ക് കഴിഞ്ഞില്ല അതിന്റെ കൂടെ എന്റെ സി എം എ പഠിക്കുന്ന കോളേജ് അവരുടെ പ്രശസ്തി ഞാൻ കാരണം ഇല്ലാതെ ആവും എന്ന് പറഞ്ഞിട്ട് എന്റെ അംഗത്വം ചെയതു തന്നില്ല... എന്റെ ലൈഫ് ടൈം ഗോൾ അവിടെ അസ്തമിച്ചു..... ഞാൻ ആകെ വിഷാദത്തിന്റെ വക്കിലാണ് ഇപ്പോൾ. എല്ലാം നഷ്ടമായ ഒരു പാഴ് ജന്മം പോലെ ഞാൻ എന്റെ വീട്ടില്‍ ജീവിച്ചു തിരക്ക് കാരണം എന്റെ ചേച്ചിമാരുടെ ശ്രദ്ധ മാറിയ സമയം ഞാൻ നേരെ... അജു വിന്റെ വീട്ടില്‍ പോയി... അജുവിനു അവന്റെ പ്രണയം നഷ്ടമായി എന്നെ പോലെ

💬 Comments

View all comments