0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 3 [Zoro]

Author : Zoro Read All Parts 1.6K

ഇത് എന്റെ സ്വര്‍ഗം അല്ലെ......ആരോ എന്റെ കൈയില്‍ തൊടുന്നു... ആരുടെയോ കണ്ണീര്‍ എന്റെ മുഖത്ത് നിന്ന് ഒലിക്കുന്നു.... വീണ്ടും ഒരു ശാന്തം..... പെട്ടെന്ന് എന്റെ മുന്നില്‍ ഭൂമി പിളര്‍ന്ന്‌ കൊണ്ട്‌ ഒരു രൂപം അത് ഞാൻ കണ്ട, എന്നെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തിയ പ്രിഡേറ്റർ അത് എന്റെ നേര്‍ക്ക് ഓടി വരുകയാണ്,, എന്റെ കാലുകൾ ബലം ഇല്ല എന്റെ ശരീരം എന്നെ അനുസരിക്കുന്നില്ല, ഞാൻ ആകെ തളര്‍ന്നത് പോലെ..... ദുരാത്മാവ് ഘോര ഭയത്തിൻ

ശവച്ചെണ്ട കൊട്ടുന്നു...

ബാംസുരീ നിന്റെ തിരോധാനത്തിൻ

ശേഷമെൻ അന്നനാളത്തിലെ

സെമിത്തേരിയിൽ നിന്നേതോ

വെന്തുരുകിയോരസ്ഥിമാടത്തിന്റെയിരുണ്ടു

വട്ടച്ച മിഴികളിൽ നിന്നും ചുരക്കുന്നു

മരണ ഭീതി തൻ ഹിംസ്ര സംഗീതിക... ശവച്ചെണ്ട കൊട്ടുന്നു...

ബാംസുരീ നിന്റെ തിരോധാനത്തിൻ

ശേഷമെൻ അന്നനാളത്തിലെ

സെമിത്തേരിയിൽ നിന്നേതോ

വെന്തുരുകിയോരസ്ഥിമാടത്തിന്റെയിരുണ്ടു

വട്ടച്ച മിഴികളിൽ നിന്നും ചുരക്കുന്നു

മരണ ഭീതി തൻ ഹിംസ്ര സംഗീതിക...

By കെ വി അശ്വിൻ. ഒട്ടും കരുണ ഇല്ലാതെ അത് എന്നെ കീറി മുറിച്ചു അവസാനം എന്റെ കഴുത്തിന് അത് ഒരു ശക്തിയായി അതിന്റെ ആയുധം കൊണ്ട്‌ വെട്ടി... ഞാൻ ഞെട്ടി ഉണര്‍ന്നു..... എന്റെ വായ രുചി വല്ലാതെ കായ്പ്പ് ഒട്ടും ഉമനീര് ഉണ്ടായിരുന്നില്ല... എന്റെ ശരീരം ആകെ മെലിഞ്ഞു ഒരു എല്ലിന് കൂടം പോലെ ആയി.... എന്റെ മൂക്കില്‍ കൂടെ എന്തോ ട്യൂബുകൾ ഇട്ടിട്ടുണ്ട്... എന്റെ അരിlയുടെ അടുത്തതായി ഒരു മൂത്ര സഞ്ചി ഉണ്ട്...... എന്റെ ഓര്‍മ പതിയെ എനിക്ക് തിരികെ വന്നുകൊണ്ടിരുന്നു ഒന്നും അത്ര തന്നെ വ്യക്തമല്ല.... ഞാന്‍ ഇപ്പോൾ ഏതോ ഒരു വീട്ടില്‍ ആണ്,

💬 Comments

View all comments