Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 3 [Zoro]
അച്ഛന്റെ ശവം നീ കാണേണ്ടി വരും... ഇനി നാണം കെടാൻ എന്നെ കൊണ്ട് വയ്യാ........ മോളെ നിനക്ക് തോനുന്നുണ്ടോ അച്ചന്‍ നിന്നെ വല്ല നരകത്തില്‍ ആകുമെന്ന്,, എന്റെ പ്രിയപ്പെട്ട സുഹൃത്താണ് അവന്‍ അവന്റെ തനി പകര്‍പ്പ് ആണ് അവന്റെ മകന്‍ കെട്ടിയ പെണ്ണിനെ ഒരിക്കലും കൈ വിടില്ല അവർ, നിന്നെ അവർ പോന്നു പോലെ നോക്കും..... ഇത് അച്ഛന്റെ വാക്കാണ്..... ഒട്ടും ഉന്മേഷം ഇല്ലാതെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ മണ്ഡപത്തിലേക്ക് വന്ന് എന്റെ ചാരത്തു അവൾ ഇരുന്നു....... അപ്പോൾ എന്റെ ഉള്ള ബോധം കൂടി അങ്ങ് പോയി... ഇപ്പൊ എന്താണെന്ന് അറിയില്ല ചില സമയങ്ങളില്‍ എന്റെ ബോധം എവിടെയോ പോയി സാറ്റ് കളിക്കുകയാണ്..... എന്റെ കൈ ആരോ പിടിച്ചു താലി കെട്ടി കൊടുക്കുന്നു.... കണ്ണില്‍ ഫ്ലാഷ് അടിക്കുന്നു..... ചറ പറ കാര്യങ്ങൾ നടക്കുന്നു ആരൊക്കെ കെട്ടിപിടിക്കുന്നു കരയുന്നു.......... എന്നോട് എന്റെ മകള്‍ പാവം ആണെന്ന്, ഇടക്ക് ഇടക്ക് കൊറച്ച് ദേഷ്യം കാണിക്കുകയോ ഉള്ളു.... സ്നേഹിച്ചാൽ ജീവൻ തന്നെ നല്‍കും, മോന്‍ അവളെ നല്ലോണം നോക്കിക്കോണം എന്നും.... അവളുടെ അച്ഛൻ പറഞ്ഞത് മാത്രം ഞാന്‍ ഓര്‍ക്കുന്നു.... പിന്നെ മൊത്തം ആകെ പുക പടലം.....
ടു ബി കണ്ടിന്യൂ.............
അടുത്ത ഭാഗം ഉണ്ടാവുക ഈ ഭാഗത്തിന്റെ reach നോക്കിയിരിക്കും ചിലപ്പോ ഇതായിരിക്കും അവസാനം . നിങ്ങൾ ആഗ്രഹിച്ച പലതും ഇതിൽ ഇല്ലെന്ന് എനിക്ക് അറിയാം.... കമ്പിക്ക് മുന്നേ അവിടെ ഒരു പ്രണയം ആവശ്യമാണ് ആയതിനാൽ എന്റെ കഥാപാത്രം ഈ സ്റ്റേജ് എത്തിയിട്ടില്ല.
Thanks for the support, sorry
💬 Comments
View all comments