0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 3 [Zoro]

Author : Zoro Read All Parts 1.6K

അങ്ങനെ ഒരു മൂലക്ക് ഞാൻ ഇരിക്കുമ്പോള്‍ അവളുടെ അമ്മ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു...”” “” “” മോന്‍ ഇഷ്ടമല്ല ഈ കല്യാണം, വെറുതെ മറ്റ് ആളുകളുടെ വാക് കേട്ട് മോന്‍ ഒന്നും തീരുമാനം എടുക്കേണ്ട.. ഞങ്ങളുടെ വിധിയാണെന്ന് കരുതി ഞങ്ങൾ ജീവിച്ച് കൊള്ളാം “”” “” “” അവർ കരഞ്ഞു കൊണ്ട്‌ അവിടുന്ന് പോയി.. അമ്മക്ക് അവളെ ഇഷ്ടമായത് കൊണ്ട്‌ അച്ഛൻ പിന്നെ ഒന്നും നോക്കിയില്ല.... എന്നോട് ഒന്നും ചോദിക്കാതെ അവർ എന്നെ വരനാക്കി ഈ വേദിയില്‍ ഇരുന്നു....... സദസ്സില്‍ ഉള്ള ആരൊക്കെയോ ചേര്‍ന്ന് എന്നെ ഒരു മണവാളന്‍ ആകി മാറ്റിയിരുന്നു... എന്റെ അമ്മ എന്നെ നോക്കുമ്പോ ഒരു വിഷമം എന്റെ മുഖത്ത് കാണുകയും അച്ഛനെ നോക്കിയിട്ട് അമ്മ തിരിഞ്ഞു എന്നെ നോക്കി അമ്മയോട് ക്ഷമിക്കടാ എന്ന ഒരു ഭാവം ഉണ്ടായിരുന്നു ..... അവളുടെ കാര്യം നോക്കുമ്പോ അവള്‍ക്ക് എന്നെക്കാളും ഈ കല്യാണത്തിന് താല്‍പര്യം ഇല്ലാതെ അവിടെ നിന്ന് അവളുടെ അമ്മയെ കെട്ടിപിടിച്ചു കരയുകയാണ്..... അപ്പൊ അവളുടെ അച്ഛൻ അവളെ അടുത്ത് പോയിട്ട് ഇങ്ങനെ പറഞ്ഞു.... നീ പറഞ്ഞത് കൊണ്ട്‌ മാത്രം ഞാൻ ആ കല്യാണത്തിന് സമ്മതിച്ചത് നോട്ട് സന്തോഷം മാത്രം കണക്കിലെടുത്ത്, ഇപ്പൊ നീ കണ്ടുപിടിച്ച അവന്‍ ഒരു ഫ്രോഡ് ആണെന്ന് നിനക്ക് മനസിലാക്കാന്‍ പറ്റീ... അത് കല്യാണത്തിന് ശേഷം ആണെങ്കി ഒന്ന് ആലോചിച്ചു നോക്ക്, നീ അപ്പൊ എന്ത് ചെയ്യും.................... ഒരു തവണ നീ കാരണം ഈ അച്ഛൻ എല്ലാവരുടെ മുന്നില്‍ തല കുനിച്ചു ഇനി നീ ഇതും നിരസിക്കുകയാണ് എങ്കിൽ ഈ

💬 Comments

View all comments