Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 3 [Zoro]
എന്ന് പറയുന്നത് എത്ര ശെരിയാ..... ഇപ്പൊ ഈ കല്യാണം നടന്നില്ലെങ്കിൽ പിന്നെ ഇവക്ക് ഇനി ഒരു മംഗല്യ ഉണ്ടാവുന്നത് അല്ല അതും ഒരു രോഹിണി നാളില്‍ പിറന്ന യുവാവ് ആണ്.. എന്ന് ഒരു അമ്മാവന്‍ അവിടുന്ന് ഉച്ചത്തില്‍ പറഞ്ഞു.. ഈ കൂട്ടില്‍ അങ്ങെനെ ആരെങ്കിലും ഉണ്ടോ എന്ന് അവളുടെ ഒരു മാമന്‍ പറഞ്ഞു... ആരും തന്നെ ഇല്ലെന്ന് പറഞ്ഞു.. ഇനി ഒരു കല്യാണം വേണ്ടെന്ന് പറഞ്ഞ് അവിടുന്ന് കരഞ്ഞു പോവുകയാണ് മഞ്ജുള.......... അവളെ ആശ്വസിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും അവൾ ആരെയും നോക്കിയത് പോലുമില്ല.... അപ്പൊ അനുവിന്റെ അച്ഛന് എന്റെ അച്ഛന്റെ അടുത്ത് വന്നിട്ട് പറഞ്ഞു “” “”എന്റെ മാനം രക്ഷിക്കാന്‍ ഇനി നിനക്ക് മാത്രമേ പറ്റൂ, നീ നേരത്തെ നിന്റെ മകന് ഒരു പെണ്ണ് വേണം എന്ന് പറഞ്ഞില്ലേ നിനക്ക് ഇപ്പൊ എന്റെ മകളെ നീ സ്വീകരിക്കുമോ, ഞാൻ നിന്റെ കാല്‍ ഞാൻ പിടിക്കാം “”” “ “”” “” അതിന് അവന് രേവതി നാളില്‍ പിറന്നവൻ ആണോ,, “””നിങ്ങള്‍ക്ക് അങ്ങനെ ഒരാളല്ല വേണ്ടത് “”” “” “” “”അതേ ചേട്ടാ നമ്മുടെ മകന്‍ പിറന്നത് രേവതി നാളില്‍ ആണ്”””എന്റെ അമ്മ അവരോട് ആയി പറഞ്ഞു... എന്റെ ജാതകം അപ്പൊ തന്നെ അമ്മ ചേച്ചിയോട് പറഞ്ഞു ഫോണിൽ സംഘടിപ്പിച്ചു... പൂജാരിയോട് ചോദിച്ചപ്പോ അയാൾ 10/10””” പൊരുത്തം എന്നും പറഞ്ഞു..... ഇടി വെട്ടി അവന്റെ കാലില്‍ പാമ്പ് കടിച്ച പോലെയാണ് എന്റെ എപ്പോഴത്തെ അവസ്ഥ.... അവർ ഇതൊക്കെ പറയുന്നത് കേട്ടത് മുതൽ എന്റെ കിളി എവിടെയോ പറന്നു പോയി.....
💬 Comments
View all comments