Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro]
അത് അളിയാ നമ്മളുടെ അറിവിലുള്ള എല്ലാ ആയുർവേദ, ഇംഗ്ലീഷ്, അലോപ്പതി പോലെ സകലതും ഞങ്ങൾ എന്നന്വേഷിച്ചു അതിൽ ഒന്നും തെന്നെ ഒരു മാറ്റവും അവന് ഉണ്ടായില്ല... “” ഷാഹിദ് പറഞ്ഞു....
എന്നാ...... എന്റെ ഒരു കൂട്ടുകാരന്റെ ബോസ്സ് കുട്ടിക്ക് ഇങ്ങനെ ഒരു ആക്സിഡന്റ് പറ്റിയിട്ടുണ്ട്.... അവർ അവനെ റഷ്യയിൽ ഉള്ള മോസ്കോ സമീപം പ്രവര്‍ത്തിക്കുന്ന ഒരു പഴയ കെട്ടിടം ഒരു കൂട്ടം സന്യാസിമാര്‍ അവരുടെ കുട്ടിയെ നാല് മാസം കൊണ്ട് പഴേ പോലെ ആക്കി.....”””
നീ അത് വിശ്വാസിച്ചേ..... അതൊക്കെ വെറും പണം തട്ടുന്ന പരിപാടി ആണ്””””.... ഒരു ഡോക്ടർ ആയ സിദ്ധാര്‍ത്ഥ അതിനെ എതിര്‌ത്തു......
എന്‍റെ ഏട്ടാ.... ഞാൻ അവരെ നേരിട്ട് കണ്ടു, ആ കുട്ടി ഇപ്പോൾ നല്ല രീതിയില്‍ ആണ് കളിച്ച് നടക്കുന്നത്.... “””””
പാർവതിയും രേണുവും അവനെ സപ്പോര്‍ട്ട് ചെയതു..... അവര്‍ക്ക് അവരുടെ അനിയന്‍ ഒന്ന് ഉണര്‍ന്നു കണ്ടാല്‍ മതി എന്ന ചിന്ത...... രണ്ട് പേരുടെ പെരുമാറ്റത്തിൽ നിന്ന് ബാക്കി എല്ലാവർക്കും മനസ്സിലായി... അച്ഛാ അമ്മേ നിങ്ങൾ എന്ത് പറയുന്നു... “”””
എല്ലാം നിങ്ങളുടെ ഇഷ്ടത്തിന് വിട്ട് തരുന്നു....... “””
അവന്റെ കൂടെ ഞാനും സിദ്ധാര്‍ത്ഥ് ഏട്ടനും പോകും ഞങ്ങള്‍ക്ക് അവരുടെ ചികിത്സാ രീതി മനസിലാക്കാനും, ചേട്ടൻ ആദി എന്തെങ്കിലും മാറ്റം ഉണ്ടെന്ന് ദിവസവും ചെക്ക് ചെയ്യാൻ സാധിക്കും... രേണു ഒറ്റ ശ്വാസത്തിൽ പറഞ്ഞു.... “”””
ബാകി ഉള്ളവര്‍ക്ക് എല്ലാം അറിയാം രേണു ഒരു കാര്യം തീരുമാനിച്ചാല്‍ പിന്നെ അവളെ ആര്‍ക്കും പിന്തിരിപ്പിക്കാന്‍ പറ്റില്ല എന്ന്......
പിന്നീട് അരുണ്‍ അവിടുത്തെ ഭക്ഷണവും, സംസ്കാരവും,
💬 Comments
View all comments