0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro]

Author : Zoro Read All Parts 435

കൊണ്ട്‌ കഴിക്കുക മറ്റേത് നോക്കുക പോലും ചെയ്യരുത്... പിന്നെ ഇത് നീ ഇവന് ബോധം വരുന്നത് വരെ ചെയുക.. അഞ്ച് മാസം തുടരെ ചെയ്യണം.... എന്നാലേ ഫലം കിട്ടൂ... നിങ്ങളില്‍ ആര്കെങ്കിലും ജോലി വേണമെങ്കിൽ ഞാൻ സഹായിക്കാം... നിങ്ങൾ ഡോക്ടർ ആണെന്ന് മാത്യു പറഞ്ഞു... ഇവിടെ ഞങ്ങളുടെ ചികിത്സാ രീതി വളരെ ചിലവേറിയത് ആണ് അതും കുറെ സമയം പിടിക്കും രോഗം മാറാൻ അത് പലർക്കും ഒരു ബുദ്ധിമുട്ടാണ്... നിങ്ങളെ പോലെ ആരെങ്കിലും സഹായിച്ചാൽ ഇവിടെ ഉള്ള പാവപ്പെട്ട രോഗികള്‍ക്ക് അത് ഒരു ആശ്വാസം ആവും, വെറുതെ വേണ്ട നിങ്ങളുടെ ഈ ചിലവില്‍ നിന്ന് നമ്മുക്ക് ആ പണം കുറയ്ക്കാം.. “”””

അവൾ അതിനു സമ്മതം മൂളി..... രാവിലെ പത്തു മുതല്‍ വൈകിട്ട് 5 വരെ അവൾ ചികിത്സിക്കാന്‍ തയാറായി.. സിദ്ദു അവന്‍ ആദി 5 വരെ നോക്കും പിന്നെ രേണു വന്നാൽ അവളുടെ സ്ഥാനത്ത് അയാൾ പോകും രാത്രി 12 വരെ....... അതിനായി അവരെ പിക് ചെയ്യാന്‍ വണ്ടി വരെ സാം ഏര്‍പ്പാടാക്കിയിരുന്നൂ....

അങ്ങനെ റഷ്യയില്‍ വന്നിട്ട് ആറ് മാസമായി... രേണു അടുക്കളയില്‍... രാവിലത്തെ ഭക്ഷണം ഉണ്ടാക്കുകയാണ്.... സിദ്ദു ചുമ്മാ കളിക്കാതെ കൈ എടുക്ക് ....””””. രേണു തന്റെ ഇടുപ്പിൽ കൈ വെച്ച് അവളുടെ പൊക്കിളിൽ വിരൽ കറക്കുന്ന സിദ്ദുവിനെ തള്ളി മാറ്റി നിര്‍ത്തി പറഞ്ഞു....

ഇന്ന് ഓഫ് അല്ലെ നമുക്ക്‌ കുറച്ച് റൊമാന്റിക് ആവാം,,വാ രേണു എത്ര ദിവസം ആയി ഞാൻ ചോദിക്കുന്നു... “”””””.

അധികം കൊഞ്ചണ്ട,.. ഇപ്പൊ ഞാൻ വന്നാ മോനെ ഇന്ന് നമ്മള്‍ പട്ടിണി ആവും.....നിങ്ങൾ ഒന്ന് അപ്പുറം പോയേ... അച്ഛനെ വിളിക്ക് അവിടെ എന്തൊക്കെ വിശേഷം ഉണ്ടെന്ന് ചോദിക്ക്....... നീ എന്ത് ദുഷ്ടയാടീ..... ഒരു ഭര്‍ത്താവ് ഇത്രത്തോളം ചോദിച്ചിട്ടും ഇത്ര ദിവസം ആയിട്ടും നീ എന്നെ അവഗണിക്കുന്നത് വളരെ കഷ്ടമാണ്.... സിദ്ദു അവന്റെ വിഷമം പറഞ്ഞു ഡൈനിംഗ് ഏരിയ ഫോണും കൊണ്ട്‌ പോയി.....

ഹലോ അച്ഛാ.....

മോനെ സിദ്ദു.... ഇത് അമ്മയാടാ..... അച്ഛൻ പുറത്ത് ഉണ്ട് ഞാൻ കൊടുക്കാം....

സിദ്ദു എന്തൊക്കെയുണ്ട്

💬 Comments

View all comments