Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro]
തന്നെ????? ഉറക്ക ചുവയോടെ അയാൾ കതക് തുറന്നു.... അയാളുടെ ദേഹത്ത് തണുത്ത കാറ്റ് വീശി.... ഒന്ന് വിറകൊണ്ട അവന്‍ തന്റെ മുന്നിലുള്ള ആളെ നോക്കി.... ഒരു പത്ത് ഇരുപത്തിയഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു റഷ്യൻ സുന്ദരി അയാളുടെ വീടിന്റെ മുന്നില്‍ നില്‍ക്കുന്നു.... തൊട്ടാല്‍ ചോര പൊടിയുന്ന പോലെ നിറമുള്ള തൊലിയും ചുവന്ന തക്കാളി പോലൊരു ചുണ്ടും കോല്‍ഗേറ്റ് പരസ്യത്തില്‍ വരുന്ന പല്ലും..... ഒരു മണ്ങ്കിക്യാപ്പും ഒരു ചുവന്ന സ്വെറ്റർ കൈയില്‍ ഗ്ലോവും ഇട്ട ഒരു അപ്സരസ് തന്നെ,, അയാൾ അവളെ നോക്കി അങ്ങനെ മയങ്ങി നിന്നു... സ്വെറ്റർ ഉള്ളതിനാല്‍ അവളുടെ മാറിന്റെ അളവ്ഒന്നും അയാള്‍ക്ക് കിട്ടിയില്ല.....
ഉറക്കം എഴുനേറ്റ് പുറത്ത് വന്ന രേണു കാണുന്നത് തന്റെ ഭർത്താവ് ഒരു പെണ്ണിനെ വായും പൊളിച്ച് നോക്കുന്നു..... ഒരു ഭാര്യ എന്ന നിലയില്‍ അവളെ അത് വല്ലാതെ അച് ചൊടിപ്പിച്ചു.... ദേഷ്യം വന്ന അവൾ അയാളെ അവിടുന്ന് തള്ളി മാറ്റി.,,, വന്ന കുട്ടിയോട് എന്താ കാര്യം എന്ന് ചോദിച്ചു....
ഗുഡ് മോണിംഗ് മാഡം.... ഞാൻ വന്നത് രോഗിയെ കാണാനാണ്,,,
ഹോ.... വരൂ അകത്ത് വരൂ ദേ ആ മുറിയില്‍ ആണ് അവന്‍.... ആദി കിടക്കുന്ന റൂം കാട്ടി രേണുക മുഖത്ത് ഒരു ചിരി വരുത്തി പറഞ്ഞു.....
അവിടുന്ന് രക്ഷപ്പെടാൻ നോക്കിയ സിദ്ദുവിനെ അവൾ ഇടതു കൈ കൊണ്ട് പ്ലാന്‍റും ബെല്‍റ്റും കൂടെ പിടിച്ചു അടുക്കളയില്‍ കൊണ്ട് പോയി......
ദേ..... മനുഷ്യ നാണം ഇല്ലേ നിങ്ങള്‍ക്ക്.... രണ്ട് കുട്ടികളുടെ തന്ത എന്ന ഒരു വിചാരം നിങ്ങള്‍ക്ക് ഉണ്ടോ.. നമ്മള്‍ ഇവിടെ എന്തിന്
💬 Comments
View all comments