Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro]
നിങ്ങളുടെ അല്ലെ....... “””
“”” അതേ.... അച്ഛാ ദേ പോലീസ് വിളിക്കുന്നു...... നമുടെ കാറിനെ പറ്റി എന്തോ ചോദിക്കുന്നു എനിക്ക് ഇപ്പൊ തന്നെ ഡ്യൂട്ടിക്ക്.... പോകണം.... വൈകിട്ട് കാണാമെ... “”” രേവതി റിസീവർ അവിടെ തന്നെ വെച്ചിട്ട് വേഗം തന്നെ തന്റെ വണ്ടിയില്‍ കയറി പോയി...
ഇന്ന് രാവിലെ മുതൽ ഒട്ടും ചോരാതെ പെയ്യുന്ന മഴയാണല്ലോ.... ദേവന്‍ ഇതും പറഞ്ഞ് ഫോൺ എടുത്തു...
“””ഹലോ എന്താ സാറേ കാര്യം “”””
“””നിങ്ങളുടേത് ആണോ വെളള ഷിഫ്റ്റ് കാർ “””
അതേ...... എന്താ പ്രശ്നം??.........”””” ആ വണ്ടി ഇപ്പോൾ എവിടെയാണ് അറിയുമോ “”””
അത് എന്റെ മകന്‍ കൊണ്ട് പോയതാണ്..... എന്താ സാറേ അവന്‍ വല്ല പ്രശ്‌നവും ഉണ്ടാക്കിയോ????
അത്... ആ.... വണ്ടി ഒന്ന് നമ്മുടെ മാഹി പാലത്തിന്റെ അടുത്ത് നിന്ന് ഒരു അപകടത്തില്‍ പെട്ടിട്ടുണ്ട്.... വണ്ടിയില്‍ 2 പേര് ഉണ്ടായിരുന്നു... ഒരാളെ നാട്ടുകാരും പോലീസും ചേര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊണ്ട് പോയി... മറ്റെ ആളെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.. നിങ്ങൾ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തണം.... “”
അതും പറഞ്ഞു അയാൾ ഫോൺ കാട്ടാക്കി....
ദേവന്‍ ഫോൺ പിടിച്ചു അതേ നില്‍പ്പിൽ തന്നെ കുറെ നേരം നിന്നു......
ദേവേട്ടാ... ആരാണ് ഇപ്പൊ വിളിച്ചത്?..... “”
ലക്ഷ്മിയുടെ ചോദ്യത്തിലൂടെയാണ് ദേവന്‍ ഉണര്‍ന്നത്.... അത് നമ്മുടെ വണ്ടി ഒന്ന് ആക്സിഡന്‍റ് ആയി അത് പറയാന്‍ വിളിച്ചതാണ്..... ഞാൻ എന്നാല്‍ ഒന്ന് അന്വേഷിച്ച് വരാം.....നീ പേടിക്കേണ്ട കാര്യം ഇല്ല...... അവന്......... ലക്ഷ്മീ¡¡¡”””””” ദേവന്‍ പറഞ്ഞു മുഴുവിക്കും മുന്നേ തന്നെ
💬 Comments
View all comments