0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro]

Author : Zoro Read All Parts 1.7K

ലക്ഷ്മി അവിടെ തല കറങ്ങി വീണു....

മോനെ ഷാഹിദേ ഓടി വാടാ....അമ്മ...... തല കറങ്ങി.... വീണടാ..... “””

എന്താ അച്ഛാ പറ്റിയത്.......പെട്ടെന്ന് ഓടി വന്ന് ലക്ഷ്മിയെ പിടിച്ചിട്ട് അവന്‍ പറഞ്ഞു...

അതൊക്കെ ഞാൻ പറയാം നീ ആദ്യം അമ്മയെ കൊണ്ട്‌ വേഗം ഗവ ഹോസ്പിറ്റല്‍ പോകൂ.... ബാക്കി ഞാൻ നിന്നെ വിളിച്ച് പറഞ്ഞോളാം”””....

അയാൾ വേഗം തന്നെ തന്‍റെ കാറുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് വിട്ടു..... പോകുന്ന വഴി അയാൾ രേവതിയെ വിളിച്ചു...

എന്താ അച്ഛാ....... ഇപ്പൊ വിളിച്ചേ.... “””

അത് മോളെ നീ ഇപ്പൊ എവിടെ എത്തി.... “””

ഞാൻ ഇപ്പൊ ട്രെയിൻ കാത്തു നില്‍ക്കുവാ....”””.

അത് നന്നായി നീ ഒരു കാര്യം ചെയ്യ് എത്രയും വേഗം പുറത്ത്‌ വാ അച്ഛൻ പുറത്ത്‌ ഉണ്ടാവും.....”””

എന്തെങ്കിലും കുഴപ്പം ഉണ്ടോ അച്ഛാ...... “””

അതൊക്കെ നേരില്‍ കാണുമ്പോ പറയാം... “””

ദേവന്‍ റെയിൽവേ സ്റ്റേഷന് സമീപം എത്തി അവളെ പിക് ചെയ്യ്തൂ.....

ഇനിയെങ്കിലും കാര്യം എന്താണെന്നു തെളിച്ച് പറ അച്ഛാ........ “”””

അത് മോളെ നമ്മുടെ കാർ ആക്സിഡന്റ് ആയ വിവരമാണ് നീ ഇറങ്ങുമ്പോള്‍ ആ പൊലീസ് വിളിച്ച് പറഞ്ഞത്.....കാർ കൊണ്ട്‌ പോയത് ആദിയാണ്.....അവനെ ഞാൻ വിളിച്ചിട്ട് ഒന്നും കിട്ടുന്നില്ല...... വളരെ പിരിമുറുക്കത്തോടെ അയാൾ പറഞ്ഞു നിർത്തി...

ആദിക്ക് എന്തെങ്കിലും സംഭവിച്ചു കാണുമോ.... എന്റെ ഈശ്വരാ എന്റെ അനിയനെ കാത്തു രക്ഷിക്കണേ....... ഒരു വേവലാതിയോടെ അവൾ പറഞ്ഞു.......

ദേവന്‍ തുടർന്നു.....അവരെ കൊണ്ട്‌ പോയത് തലശ്ശേരിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ്.... നിന്റെ ആരെങ്കിലും അവിടെ ഉണ്ടോ?? ഉണ്ടെങ്കില്‍ വേഗം

💬 Comments

View all comments