0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro]

Author : Zoro Read All Parts 1.7K

വിളിക്ക്... നമ്മള്‍ നേരെ അങ്ങോട്ടാണ് പോകുന്നത്..... തലശ്ശേരിയിൽ രേണുവും പാറുവുമുണ്ടല്ലോ......... അവർ അവിടെ നോക്കിക്കൊള്ളും...... അയാൾ കണ്ണ് രണ്ടും റോഡിലേക്ക് നോക്കി വണ്ടി പായിച്ചു......

എന്നാലും അവന്റെ കൂടെ ആരെയകും പോയത്.... “””” ഒരു സംശയത്തോടെയാണ് രേവതി ചോദിച്ചത്‌.... അപ്പൊ തന്നെ രാജു അവരെ ഫോൺ വിളിച്ചു...

ദേവന്‍ ചേട്ടാ അജുവിനെ കാണാനില്ലെന്ന് അവന്റെ അമ്മ പറഞ്ഞു........... രാവിലെ അവനെ കാണാന്‍ ആദി വന്നെന്നും പറഞ്ഞു.... അവന്‍ നിങ്ങളുടെ അടുത്ത് അവര്‍ ഉണ്ടോയെന്ന് അറിയാനാണ് ഞാൻ ഇപ്പൊ വിളിച്ചത്....... അവരുടെ രണ്ടു പേരുടെ ഫോണും സ്വിച്ച് ഓഫാണ്.... “” “”””

എടാ രാജു ഞാനാ രേവതി ചേച്ചിയാണ്..... നീ വേഗം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പോകണം....

എന്താ ചേച്ചീ..... ചേച്ചിയുടെ ശബ്ദം വല്ലാതെ ഇരിക്കുന്നു...... ?? “”” “

അത് രാജു അവർ സഞ്ചരിച്ച കാര്‍ ആക്സിസ് ആയി..... ഒരാളെ കോഴിക്കോടും മറ്റേയാളെ തലശ്ശേരിയിലുമാണ് കൊണ്ട്‌ പോയത്, അവരിൽ ആരെയാണ് എവിടെ കൊണ്ട്‌ പോയതെന്ന് കൃത്യമായി പറഞ്ഞിട്ടില്ല....... നീ ഒരു കാര്യം ചെയ് അവിടെ രേണുവും പാറുവും ഉണ്ടാവും അവരെ നീ കാര്യങ്ങള്‍ മയത്തിൽ പറഞ്ഞ് മനസിലാക്കുക, എന്നെപോലെയോ അച്ഛനെ പോലെയോ അല്ല അവർ അവന് എന്തെങ്കിലും സംഭവിച്ചാല്‍ അവര്‍ക്ക് പിന്നെ ഒരു നിയന്ത്രണവും ഉണ്ടാവില്ല..... “”””

ശെരി ഞാൻ അത് നോക്കിക്കോളാം.... നിങ്ങൾ അവിടെ എത്തിയിട്ട് എന്നെ വിളിക്ക്..... “””” ഒക്കെ ഡാ.”””

അവര്‍ക്ക് ഒന്നും സംഭവിക്കില്ല ചേച്ചി ധൈര്യമായി പോയി വരൂ...... “”” “

അതും പറഞ്ഞു രാജു അവന്റെ വീട്ടില്‍ നിന്നും പെട്ടെന്ന്

💬 Comments

View all comments