Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro]
തന്നെ അവന്റെ ബൈക്ക് എടുത്ത് വിട്ടു.... പോകുന്ന വഴി നല്ല മഴ ഉണ്ടായിരുന്നിട്ടും മാഹി ബൈപാസ് അന്ന് നല്ല ബ്ലോക്കായിരുനാനൂ... രാജു എന്റെ ബുള്ളറ്റ് എല്ലാവരും വെട്ടി മാറ്റി കൊണ്ട് മുന്നോട്ട് കുതിച്ചു.... അങ്ങനെ അവന്‍ പാലത്തില്‍ കൂടി പോകുമ്പോ അവിടുന്ന് ക്രയ്ൻ ഉപയോഗിച്ച് ഒരു വണ്ടി പോകുന്നത് കണ്ടു....... എന്റെ ഹൃദയം ഒരു നിമിഷം നിശ്ചലമായി...... ആ കാറിൽ അവന്‍ അജുവിന്റെ കീറി പോയ ഒരു ഷർട്ടു കണ്ടു...... കണ്ണില്‍ നിന്ന് വരുന്ന കണ്ണുനീര്‍ തുടച്ചു... ദൈവമേ അവര്‍ക്ക് ഒരാപ്പത്തും സംഭവിക്കരുതേ....... എന്നും പറഞ്ഞു..വണ്ടി വേഗത്തിൽ വിട്ടു.....
10 മണിയോടെ ദേവന്‍ കോളേജ് എത്തി അവിടെ ഉള്ള സെക്യൂരിറ്റി ജീവനക്കാരനെ ചോദിച്ചപ്പോ അയാള്‍ക്ക് ഒന്നും തന്നെ അറിയില്ലെന്ന് പറഞ്ഞു.... രേവതി വേഗം തന്നെ അവളുടെ സുഹൃത്ത് ഷൈന്‍ ഡോക്ടറെ വിളിച്ച് കാര്യം പറഞ്ഞു...... അയാൾ പുറത്ത് വന്ന് അവരെയും കൂട്ടി ഐ സി യു മുന്നില്‍ പോയി..... ദേവനെ പുറത്ത് നിർത്തി രേവതിയെ മാത്രം അകത്ത് കയറ്റി.......
താന്‍ എന്നെ പോലെ ഒരു ഡോക്ടർ ആയത് കൊണ്ട് മാത്രമാണ് ഞാന്‍ തന്നെ ഇതിന്റെ ഉള്ളില്‍ പ്രവേശിപ്പിച്ചത്..... ഉള്ളില്‍ ആരായാലും താന്‍ സമയോചിതമായ ഇടപെടണം എന്ന മുന്‍കരുതല്‍ അയാൾ അവള്‍ക്ക് നല്‍കി.. (ഡ്രസ്സ് ചേഞ്ച് ചെയതു അവന്‍ ഉള്ളില്‍ പ്രവേശിച്ചു)
ഐ സി യു യുടെ ഉള്ളില്‍ അവൾ കാണുന്നത് മരണത്തോട് മല്ലടിക്കുന്ന അവളുടെ അനിയനെയാണ്.... ആദിയുടെ തലയില്‍ അടിയിലാളി മുറിവ് ഉണ്ടായിരുന്നു...... അതിലൂടെ അവന് കൊറേ രക്തം നഷ്ടമായി എന്നും അവിടെയുള്ള ഓപ്പറേറ്റിങ് ഡോക്ടർ ഷൈനിനോട്
💬 Comments
View all comments