0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro]

Author : Zoro Read All Parts 1.7K

പറഞ്ഞു.... രക്ഷപ്പെടാന്‍ 10% ചാഞ്ഞസുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.......

ഇതൊക്കെ കേട്ടിട്ട് ഒരു ഡോക്ടർ ആയ രേവതി അവിടെ നിന്ന് തലകറങ്ങി വീണു...... അവളെ മറ്റു ചില ഡോക്ടര്‍മാരും ഷൈനും കൂടെ ബെഡിൽ കിടത്തി പുറത്ത്‌ എത്തിച്ചു.......

മോനെ ഇവക്ക് എന്ത് പറ്റീ..... ദേവന്‍ പരിഭ്രാന്തിയോടെ ഷൈനിനോട് ചോദിച്ചു....

അങ്കിൾ അവള്‍ക്ക് കുഴപ്പം ഇല്ല...... അകത്ത് നിങ്ങളുടെ മകന്‍ ആണ് ഉള്ളത് അവന്റെ നില ഗുരുതരമാണ്...... രക്ഷപെട്ടാലും അവന് കോമ സ്റ്റേജ് തന്നെ ജീവിത അവസാനം വരെ കിടക്കും... ഇത് നിങ്ങളോട് എനിക്ക് ഇപ്പൊ പറയാന്‍ തോന്നി...... ഇനി എല്ലാം ദൈവത്തിന്റെ കയ്യിലാണ് നല്ലവണ്ണം പ്രാർത്ഥിക്ക്.... അതും പറഞ്ഞു ഷൈന്‍ വീണ്ടും ഉള്ളില്‍ പോയി....

ദേവന്‍ അപ്പോൾ തന്നെ ഒരു ഫോൺ വന്നു ഷാഹിദ് ആയിരുന്നു... അമ്മക്ക് ഇപ്പോൾ കുഴപ്പമില്ല എന്നും ബോധം വരാൻ ഇനിയും സമയം എടുക്കുമെന്ന് പറഞ്ഞു....... അമ്മക്ക് ബോധം നഷ്ടപ്പെട്ടാൻ മാത്രം എന്താണ് ഉണ്ടായത് എന്ന് അവന്‍ ചോദിച്ചു.........

ദേവന്‍ അവനോട് എല്ലാം പറഞ്ഞു, ബാക്കിയുള്ളവരെ അറിയിക്കാനും ഏല്പിച്ചു......

ഇത്രയൊക്കെ സംഭവിച്ചിട്ടും ദേവന്‍ തകര്‍ന്നില്ല..... ഒന്നും ഇല്ലായ്മയിൽ കൂടി വന്നിട്ട് ഇത്രത്തോളം തന്നെക്കൊണ്ട് ഒറ്റക്ക് നേടാൻ സാധിച്ചുവെങ്കിൽ ഇതും താന്‍ നേരിടും എന്ന് അയാൾ അയാളുടെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു...........

ബോധം വന്ന രേവതി അച്ഛനെ കെട്ടിപിടിച്ചു ഒരു പാടു കരഞ്ഞു............ ശേഷം അവൾ ഷാഹിദിനെ വിളിച്ചും തന്റെ വിഷമങ്ങള്‍ പറഞ്ഞു...... രാത്രി 10 മണിയോടെ ആദിയെ അവര്‍ മറ്റൊരു യൂണിറ്റിലേക് മാറ്റി....

അതിന്റെ ഇടയില്‍ രാജു വിളിക്കാത്തതിനെ തുടർന്ന് ദേവന്‍ അവനെ

💬 Comments

View all comments