0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro]

Author : Zoro Read All Parts 1.7K

നാള്‍ മത്രം കഴുകി വൃത്തിയാക്കി വീണ്ടും പുതിയത് പുരട്ടുക.... അയാൾ അവള്‍ക്ക് നിര്‍ദേശം കൊടുത്തു.....

ഉം””” എന്ന വാക് മാറ്റം അവൾ പറഞ്ഞു...

ഈ വേരും ഈ ഇലയും കൂടി ഈ കല്ല് കൊണ്ട്‌ അരയ്ക്കുക.. ഒരു തുള്ളി പോലും വെള്ളം ഒഴിക്കാൻ പാടില്ല.. ഈ ചെടികള്‍ ധാരാളം വെള്ളം ഉണ്ട് അത് കൊണ്ട് അത് തന്നെ നമ്മുക്ക് ആവശ്യമായ വെള്ളം നല്‍കും”””””... അയാൾ അത് മിക്സ് ചെയതു കൊണ്ട്‌ പറഞ്ഞു......

അപ്പൊ ഇത് എന്തിനാ ഉപയോഗിക്കുന്നത്?? രേണു ആ വൈന്‍ കുപ്പി നോക്കി ചോദിച്ചു....

അത് ഒരു മാനിന്റെ രക്തമാണ് അത് ഈ പുള്ളിയുടെ തലയില്‍ ഒഴിക്കണം, ഇനി ഇയാളുടെ തലയിലെ ഞരമ്പുകളില്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ മാത്രം അയാള്‍ക്ക് നടക്കാൻ ആവുകയുഉള്ള... “”””

അയാൾ വീണ്ടും മിക്സ് ചെയത് കൊണ്ടിരുന്നു..... ബാക്കി രണ്ട് പേരും ആദിയുടെ ശരീര ഘടനാ നോക്കി... അവന്റെ ശരീരം ഇപ്പോൾ വെറും എല്ലും തോലും മാത്രം മാണ് ആകെ മെലിഞ്ഞ് പോയി....... ശേഷം ആ വ്യക്തികൾ അവന്റെ കുമ്പിട്ടു കിടത്തി എന്നിട്ട്‌ ആ രക്തം കൈയിൽ എടുത്ത് അവനെ ശരീരത്തില്‍ തേച്ചു...

സാം രേണുവിനെ വിളിച്ചു.. “” “”മകളെ ഈ കാണുന്ന പോലെ തന്നെ നീ ഇത് മിക്സ് ചെയ്യണം എന്നിട്ട് ഞാൻ പുരട്ടുന്നത് പോലെ നീ അവന്റെ തലക്ക് പുരട്ടുക..... “””.. എന്നും പറഞ്ഞു അയാൾ അത് മുഴുവന്‍ ഒരി മൈലാഞ്ചി പോലേ തേച്ചു.......

സസൂക്ഷ്മം അവൾ അതൊക്കെ പഠിച്ചു...... സാം വീണ്ടും പറഞ്ഞു ഈ രക്തം ചൂട് വെള്ളം

💬 Comments

View all comments