Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro]
ആദി... അവന് എഴുനേറ്റു.... അവള്‍ക്ക് വാക്കുകള്‍ക്ക് മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല...... അപ്പൊ തന്നെ അവൾ സിദ്ദുവിനെ തള്ളി മാറ്റി ആദിയുടെ റൂമിലേക്ക് ഓടി.... പിന്നാലെ സിദ്ധാര്‍ത്ഥും ഓടി.... അവന്റെ ഡോര്‍ തുറക്കുന്നതിന് മുന്നേ സിദ്ദു ലൈറ്റ് ഇട്ടു അവളെ തടഞ്ഞു....
എന്‍റെ രേണു നീ ഏത് ലേകത്താ നീ ഈ കോലത്തില്‍ ആണോ അവന്റെ മുന്നില്‍ പോകുന്നത്.......””””
എന്റെ ഏട്ടാ ഞാൻ അത് ഓര്‍ത്തില്ല.. “””””
ഇതാ നിന്റെ നൈറ്റീ ഇത് ഇടൂ..... “”” നീ ആദ്യം പൊയ്ക്കോ. “”” ഞാൻ പിന്നാലെ വന്നോളൂം നീ അജുവിന്‍റെ കാര്യം ഇപ്പൊ പറയേണ്ട ഞാൻ സാവധാനം അവനെ പറഞ്ഞു മനസിലാക്കാം.......
അവള്‍ വാതിൽ തുറന്നു അകത്ത് കയറി.... ഏട്ടാ ഒന്ന് അമ്മയെ വിളിക്ക് ഈ സന്തോഷ വാര്‍ത്ത എല്ലാരേയും ഇപ്പൊ തന്നെ അറിയിക്കണം “””......
നീ അവനോട് എന്തെങ്കിലുമൊക്കെ കള്ളം പറ... മെല്ലെ മെല്ലെ അവനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കാം..””””
അവൾ അവനെ കണ്ണ് തുറന്നു കണ്ട പാടെ ഉള്ളില്‍ ഉള്ള സങ്കടവും സന്തോഷവും ഒക്കെ കൂടി കലര്‍ന്ന അവൾ കരഞ്ഞു കൊണ്ട് അവന്റെ അടുക്കൽ ഓടി... അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു.... അവളുടെ വിഷമം കുറയുന്നത് വരെ..
(ആദിയിലൂടെ)
ആദ്യത്തെ ഒരാഴ്‌ച എനിക്ക് ആരുടെയെങ്കിലും സഹായം ഇല്ലാതെ നടക്കുവാന്‍ സാധിച്ചില്ല.. ചെറുപ്പത്തില്‍ ഒരു അമ്മ കുട്ടിയെ എങ്ങനെ നടത്തം പഠിപ്പിക്കണം അത് പോലെ എന്റെ ചേച്ചി എന്നെ നടക്കുവാന്‍ പഠിപ്പിച്ചു...
ഇത് എന്റെ രണ്ടാം ജന്മം ആണ്, അവന്‍ എന്നെ അത്രയ്ക്കും ശക്തിയില്‍ ആണോ തല്ലിയത്.... ഒന്നും എനിക്ക്
💬 Comments
View all comments