Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro]
നോക്കി നിൽക്കാൻ എന്നെക്കൊണ്ട് പറ്റില്ല... ഞാൻ : അത് വിട്.. കഴിഞ്ഞത് കഴിഞ്ഞു... ഇനി നമ്മുക്ക് നമ്മുടെ വഴി.. അജു : ഇത് നീ വിട്ടാലും ഞാൻ വിടില്ല... അവന്മാരെ ഞാൻ പണിയും നീ നോക്കിക്കോ.. അപ്പോഴാണ് രാജു അവന്റെ ബുള്ളറ്റ് പറപ്പിച്ച് വന്നത്..അവന്റെ കൂടെ ബൈക്കില്‍ അവന്റെ പെണ്ണ് ആതിരയും ഉണ്ടായിരുന്നു..... രാജു : എന്താടാ നിന്റെയും ഇവന്റെയും കാലും കൈക്കും മുഖത്തും പറ്റിയത്.. ഞാൻ : അത് അളിയാ ഞങ്ങൾ കബഡി കളിച്ചപ്പേ വീണതാണ്... രാജു : ഞാൻ ചോദിച്ചത് അജുവിനോടാണ് നിന്നോട് അല്ല.. അവന്റെ ടോണ് മാറിയത് കണ്ടിട്ട് മീരയും കൂടെ ആതിരയും ഒന്ന് ഞെട്ടി.. ഞാൻ മനസ്സിൽ ഈശ്വരാ അവന്മാരെ കാത്തു കൊള്ളണെ..... അജു :അതാ ആ പി ജി അശ്വിനും പിള്ളേരും കൂടെ........ എടാ ഞാൻ പറയുന്നത് കേള്‍ക്കൂ...
അവന്റെ വാക് മൊത്തം കേള്‍ക്കാതെ രാജു കോളേജ് ക്യാമ്പസില്‍ കേറി പോയിരുന്നു അജു വിനു അവനെ തടയാൻ പോലും സമയം കൊടുത്തില്ല... ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കാന്‍ ബാറ്റ് കൊണ്ട് പോകുന്ന ജൂനിയർ പയ്യന്റെ കൈയിൽ നിന്ന് കിറ്റ് വാങ്ങി... ഗ്രൗണ്ടില്‍ മൂലയില്‍ കൂട്ടം കൂടി നില്‍ക്കുന്ന അശ്വിനും പിള്ളേരുടെ നടുക്ക് ഊരി പിടിച്ച സ്റ്റമ്പ് മായി അവന്‍ അശ്വിനെ തലക്ക് കൊടുത്തു.. അത് കണ്ട ഞെട്ടിയ ബാക്കി ഉള്ളവര്‍ അവനെ അടിക്കാന്‍ നോക്കിയപ്പോ മറു കയ്യില്‍ ഇടി വള ഇട്ട് ഓരോന്നിന്റെയും മൂക്കിന്റെ പാലം തകർത്തു..... കൂടെ ഉള്ള മൂന്ന് പേർ രക്തം വന്ന് പിടിക്കുന്നത് കണ്ടു ബാകി ഉള്ളവർ
💬 Comments
View all comments