0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro]

Author : Zoro Read All Parts 1.8K

ഓടി,,, പിന്നാലെ അവന്മാരുടെ കൂടെ ഓടി എല്ലാവരെയും നല്ല രീതിയില്‍ പണിതു അവന്‍... എന്നിട്ട്.. രാജു : ഇതിന്റെ പേരില്‍ നീ എവിടെയെങ്കിലും പോയി പരാതി നല്‍കിയാല്‍ നിന്റെ വീട്ടി കേറി തല്ലും.... എല്ലാവരും വെവ്വേറെ ഹോസ്പിറ്റല്‍ പോയി കോണം കേട്ടോടാ... പന്ന പുലയാടി കുണ്ണകളെ... ഇനി ഏതെങ്കിലും ഒരുത്തൻ എന്നെയോ ഇവന്മാരെ യോ ചെറിയാന്‍ വന്നാ...

രാജുവിനെ ഇത്ര ഭീകര രൂപം അന്ന് ആദ്യമായി കോളേജ് കണ്ടു കൂടെ ആതിരയും മീരയും.... ഇതൊക്കെ ആദ്യമേ അറിയാവുന്നത് കൊണ്ട്‌ എനിക്ക് ഒന്നും ഒരു പുത്തരി ആയി തോന്നിയില്ല... (end) അപ്പൊ കോളേജ് പ്രശ്നം ഒന്നും ഉണ്ടായില്ലെ.... “”.

എന്റെ ചേച്ചി അവന്മാർ എല്ലാം കൂടെ പിന്നെ പത്ത് ദിവസത്തേക്ക് കോളേജ് വന്നില്ല... പിന്നെ കാരണം ഞങ്ങൾ അറിഞ്ഞത് അവന്‍ ട്രിപ്പ് പോയേക്കവാ.... അവര്‍ക്ക് അവനെ നല്ല പേടി ഉണ്ടായിരുന്നു... പിന്നെ കോളേജ് ഞങ്ങൾ അല്ലെ ഭരിച്ചത്...... “””””.

മതി മതി... നീ വാ........ ഞാനും വരാം നമ്മുക്ക് ഒന്നിച്ച് നടക്കാം..... “””””

ഗുഡ് ഗേൾ വാ എനിക്ക് ഈ സ്ഥലങ്ങള്‍ ഒക്കെ കാണിച്ചുത്താ... വീട്ടില്‍ തന്നെ ഇരുന്ന് ബോര്‍ അടിച്ചു...... “”””” “

അങ്ങെനെ അവർ രണ്ട് പേരും മൂടല്‍ മഞ്ഞില്‍ കൂടി റഷ്യയിലെ സ്ഥലങ്ങള്‍ കാണാന്‍ തുടങ്ങി..

നീ നിന്റെ ജാക്കറ്റ് ഉള്ളില്‍ രണ്ട് ഷർട്ട് ഇട്ടില്ലെ.... നിനക്ക് ഇപ്പോഴും അസുഖം ഭേദമായിട്ടില്ല.... ഇനി ഈ തണുപ്പ് കൂടി കൊണ്ട്‌ വല്ല അസുഖം വന്നാല്‍... സിദ്ധു എന്നെയാണ് ചീത്ത പറയുക..... “””””

ചേച്ചി പേടിക്കാതെ ഞാൻ

💬 Comments

View all comments