0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro]

Author : Zoro Read All Parts 1.8K

ഒക്കെ... എല്ലാം അടപ്പടലം മൂഞ്ചി.... അവന്റെ കുട്ടി എങ്ങനെ ഉണ്ടാകും... ഒരു മാസം ആയെന്ന് അല്ലെ അവന്‍ പറഞ്ഞത്... നല്ല സുന്ദരി കൊച്ചാവും..

അതേയ് മാഷേ ഇങ്ങനെ സ്വപ്നം കണ്ടാല്‍ ലേറ്റ് ആവും വാ..നമുക്ക്‌.. വേഗം സ്ഥലം കാലിയാകാം......

ചേച്ചിയുടെ വിളി കേട്ടാണ് ആലോചനയിൽ നിന്ന് ആദി ഉണരുന്നത്...

ആയോ ചേച്ചീ.... എന്നാൽ പോകാം...... ബസ്സില്‍ ഇരുന്നും സ്വപ്നം കാണുന്ന ആദിയെ വിളിച്ചു അവൾ ചോദിച്ചു.. ഇതിന് മാത്രം നീ എന്താ ഈ കാണുന്നത്..??””””

അത് ചേച്ചി ചോദിച്ചില്ലെ പെണ്ണിന്റെ കാര്യം...

ഏത്‌ നിന്റെ ആഗ്രഹം ചോദിച്ചപ്പോ നീ ഭര്‍ത്താവ് ആവണം എന്ന് പറഞ്ഞതോ.. നീ അത് ഇതുവരെ വിട്ടില്ലെ.. ഞാൻ നിന്നെ ചൂടാക്കിയത് അല്ലെ...

അതല്ല ചേച്ചി... എനിക്ക് ആദ്യമായി ഒരു കുട്ടിയോട് ഇഷ്ടം തോന്നിയിക്ക് അത് കാരണം കൊണ്ട്‌ ആണ് നമ്മള്‍ ഇപ്പോൾ ഇവിടെ ഉള്ളത്... “””””.

ഏത് നീ ഇങ്ങനെ ആവാന്‍ കാരണം ആയ അവരോ?...

കുട്ടികൾ അല്ല അവൾ മാത്രം... എന്തോ തെറ്റിധാരണയുടെ പേരില്‍ ആവും അവൾ എന്നെ തല്ലിയത്.. ആ വീഡിയോ എന്നെ തല്ലുന്ന കുട്ട്യേ ചേച്ചി കണ്ടുവോ... “”””.

നിന്റെ മുഖം തന്നെ മരിയാതിക്ക് കാണുന്നില്ല... അതും പോരാത്തതിന് തിരിഞ്ഞു നിന്ന് നിന്നെ തല്ലിയ കുട്ടിയെ എങ്ങനെ കാണാനാണ്.... “””””

ചേച്ചിക്ക് അറിയുമോ ലൗവ് അറ്റ്‌ ഫസ്റ്റ് സൈറ്റ്.... എനിക്ക് അവളെ കണ്ടത് മുതൽ അതാണ് തോന്നിയത്‌.... “”””””...

നിനക്ക് അത് പറയാം അവൾ കാരണം ഈ ഒരു വര്‍ഷം തീ തിന്നത് ഞങ്ങൾ ഒക്കെയാണ്... ഇനി അവളെ

💬 Comments

View all comments