0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro]

Author : Zoro Read All Parts 1.8K

കുടുംബം ഉണ്ട് ഞങ്ങള്‍ക്ക് വേണ്ടി അവന്‍ വീണ്ടും വീണ്ടും പല ഏടാകൂടത്തിലും ചാടാൻ ഞാൻ അനുവദിക്കില്ല.... “”””. (ആദിയുടെ ബോധം വന്ന വിവരം അറിഞ്ഞ ശേഷം രാജു ആദിയെ വിളിക്കാൻ തുടങ്ങിയപ്പോൾ തന്നെ ആദിയുടെ അച്ഛൻ രാജുവിനെ വിളിച്ചു.. അവനോട് അജു കാര്യം ഒന്നും തന്നെ ആദിയോട് പറയരുത് എന്ന് വാക് മേടിച്ചു..... സത്യം ചെയ്യിപ്പിച്ചു..... ഞാനായിട്ട് ഒന്നും പറയുന്നില്ല പക്ഷേ എന്നെങ്കിലും അവന്‍ അറിഞ്ഞാല്‍ നിങ്ങള്‍ അന്ന്‌ എന്ത്‌ ചെയ്യും എന്ന് രാജു ദേവനോട് പറഞ്ഞു..)

. അല്ല ചേച്ചി.... ഞാൻ ഒരു സംശയം ചോദിക്കട്ടെ കഴിഞ്ഞ 10 മാസം അല്ലെ ഞാൻ കോമയിൽ കിടന്നത് അപ്പൊ പിന്നെ ഈ മാസം കണക്ക് പ്രകാരം നോക്കിയാൽ ഒരു വര്‍ഷം ഞാൻ കിടന്നത് പോലെ ഉണ്ടല്ലോ....??? “” “”.

ഒരു നിമിഷം അന്ധാളിച്ച രേണു തങ്ങൾക്ക് പറ്റിയ അബദ്ധം അപ്പൊ മനസിലാക്കി.

അതിന് കാരണം നീ അപ്പൊ 2 മാസം ഹോസ്പിറ്റല്‍ ആണ്,,, ശേഷം 4 മാസം വീട്ടിലും പിന്നീട് ഇവിടെയും ആണ് കഴിഞ്ഞത്...."" ""

അജു എന്നാലും എതാണ് എന്നെ വിളിക്കാത്തത്....അവന്‍ അവന്റെ അച്ഛനോട് ഉള്ള ദേഷ്യത്തില്‍ വീട് വിട്ട് ഇറങ്ങി പോയി എന്നലെ രാജു വിളിച്ചപ്പോ പറഞ്ഞത്... അവന്‍ മനസ്സിൽ ഓര്‍ത്തു.. രാജു അവന്‍ വീട്ടുകാരുടെ നിര്‍ബന്ധ പ്രകാരം ആതിരയെ കെട്ടി.. അതും ഞാൻ കോമയിൽ കിടക്കുമ്പോള്‍..... വീട്ടുകാർ ഇങ്ങനെ രണ്ടിനെയും വിട്ടാല്‍ ചീത്തപ്പേര് കേള്‍ക്കും എന്ന് ഓര്‍ത്തു കാണും... ഞാൻ വീട്ടില്‍ കിടക്കുമ്പോള്‍ ആവും നടന്നത്... എന്തൊക്കെ പ്ലാന്‍ ചെയ്ത് ആയിരുന്നു കല്യാണം

💬 Comments

View all comments