Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro]
കണ്ണീരും ഇല്ലാത്തത് പോലെ തോനുന്നു..... അമ്മ വിളിച്ചപ്പോ പോലും എനിക്ക് കണ്ണീര്‍ വന്നില്ല..
അതിന് കാരണം ആ മരുന്നാണ്.... നിന്നോട് ചേട്ടൻ ഒന്നും പറഞ്ഞില്ലേ...........അതായത് നിന്നെ പഴേ പോലെ കൊണ്ട് വരാൻ I ഇവിടുത്തെ ആളുകള്‍ ഉപയോഗിച്ച ഒരു പരമ്പരാഗത മരുന്നാണ് അത് കഴിച്ചാൽ അതിന്റെ സൈഡ് എഫകസ് മാസങ്ങളോളം ഉണ്ടാവും... നീ അത് വലിയ കാര്യം ആകേണ്ട.... എല്ലാ സമയത്തും നിന്റെ ശരീരത്തില്‍ എന്തെങ്കിലും മുറിവോ ചതവോ ഉണ്ടെന്ന് നോക്കിയാൽ മതി.... “”””””” (ഓര്‍മ നഷ്ടപ്പെടും എന്നത് അവൾ മനപ്പൂര്‍വ്വം പറഞ്ഞില്ല)
അവർ രണ്ട് പേരും അവിടെയുള്ള ഒരു ബഞ്ചില്‍ ഇരുന്നു കുറെ നേരം ഒന്നും മിണ്ടിയില്ല... അതിന് ശേഷം ആദി തന്നെ ചോദിച്ചു...
പിന്നെ ചേച്ചി അരുണ്‍ അപ്പോഴാ വരുന്നത്....?? “” “
അവന്‍ ഈ മാസം ലാസ്റ്റ് എത്തും എന്ന് ഇന്നലെ പറഞ്ഞു... എന്നിട്ട് എനിക്ക് എന്തേ ഫോൺ തന്നില്ല... “”””
അത് നീ നല്ല ഉറക്കം ആയത് കൊണ്ട് ഞാൻ വിളിച്ചില്ല... “””.
സാരമില്ല ഞാൻ അവന്‍ വരുമ്പോ കയ്യോടെ പറഞ്ഞോളാം... “””
എന്ത് പറയുന്ന കാര്യം ആണ് നീ പറയുന്നത്.... “”””
അത് രാജു ഇല്ലേ...... അവന് ഒരു ജോലി ശെരിയാക്കാൻ... അവനെ ഇനിയും നാട്ടില്‍ നില്‍പ്പിച്ചാൽ അവന്‍ എന്നെയും അജുവിനെയും തല്ലിയവന്മാരെ അവന്‍ വെറുതെ വിടില്ല... ഞാൻ നാട്ടില്‍ എത്തിയാല്‍ അന്ന് തന്നെ അവന്മാരെ അവന്‍ പോക്കും.... (ആദി ഒരു ദീര്‍ഘ ശ്വാസം ഇട്ടു)... അവനെ വിശ്വസിച്ചു ഒരു പെണ്ണ് കാത്തിരിക്കുന്നുണ്ട് അവന് ഇപ്പോൾ ഒരു കുട്ടി ഉണ്ട്
💬 Comments
View all comments