Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro]
നാട് വിട്ട് പോയവരെ അവരുടെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാപ്പോൾ.. ഇവരെ അവർ തീവ്രവാദികള്‍ ആകി കളഞ്ഞു.... വേറെ ഒരു വഴിയും ഇല്ലാത്തതിനാല്‍ ഇവർ ഇപ്പോൾ ഇവിടെ കടിച്ചു പിടിച്ചു കൂടുന്നു...എന്നെങ്കിലും പൊട്ടി പുറപ്പെടുവാൻ ഇവർ എന്നെ തയാറായി കഴിഞ്ഞു..... “”” “
അപ്പൊ പിന്നെ ഇവിടെ നിക്കല്‍ അത്ര നല്ലതല്ല... ഒരു യുദ്ധം വരെ ഇവിടെ നടക്കാന്‍ സാധ്യത ഉള്ളത് പോലെ എനിക്ക് തോനുന്നു...... ചേച്ചി അതേതാ ആ പള്ളി.....
ദൂരെ കുറെ മിനാരം പോലെ ഉള്ള കെട്ടിടത്തെ നോക്കിക്കൊണ്ട് ആദി പറഞ്ഞു....
അത് പള്ളി അല്ല പൊട്ടാ..... അതാണ് സെന്റ് ബേസിൽ കത്തീഡ്രൽ... നീ കഴിഞ്ഞ തവണത്തെ ഫിഫ ലോകകപ്പ് കണ്ടിട്ടില്ലേ....... അതില്‍ ഇതൊക്കെ എത്ര തവണ എടുത്ത് കാണിച്ചിട്ടുണ്ട്.... “”””
ഞാൻ അതിനു കളി കാണാറില്ല..””””
ശെരിക്കും നിനക്ക് എന്തിനാണ് ഇത്ര താല്പര്യം.... “””””
അങ്ങനെ ചോദിച്ചാൽ.... എനിക്ക് ഒരു ഉത്തരം ഇല്ല...... എനിക്ക് ചിലപ്പോ നല്ല ഒരു ഭർത്താവ് അയാൾ കൊള്ളാം എന്നുണ്ട്.... “””
അതിന് ആദ്യം ഒരു പെണ്ണിനെ വേണം പൊട്ടാ..... “””” അവൾ അത് പറഞ്ഞപ്പോ ആദി ആദ്യം ചിരിച്ചു..പിന്നെ അവന്റെ മുഖം ഒന്ന് വിളർത്തു... എന്താടാ പെണ്ണ് എന്ന് പറഞ്ഞ്പ്പോൾ ഒരു ചിരിയും പിന്നെ ഒരു വിഷമവും... ആരെങ്കിലും നിന്നെ തേച്ചോ.... “”””” രേണു ഒരു ചിരിയോടെ അവനെ നോക്കി...
അത് ഒന്നൂല്ല.... ചേച്ചിക്ക് വെറുതെ തോന്നിയതാണ്.... “”” ആദി മുഖം മാറ്റി പറഞ്ഞു... ചേച്ചി എനിക്ക് ഇപ്പോൾ ശരീരം തണുക്കുന്നത് അറിയാന്‍ പറ്റുന്നില്ല.... എനിക്ക് വേദനയും
💬 Comments
View all comments