0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro]

Author : Zoro Read All Parts 2.5K

എന്താണ് നിൻ്റെ പ്രശ്നം .. നീ എന്തിന് തിരുവന്ത്പുരം പോയി മാറി നിന്നു…….””””””

അത് നിന്നോട് പറയാൻ സമയം ആയിട്ടില്ല…. നീ എങ്ങനെ അതിനെ എടുക്കും എന്ന് എനിക്ക് ഒരു പിടിയുമില്ല.. സമയം ആവുമ്പോ ഞാൻ നിന്നോട് നേരിട്ട് പറയാം……. അത് വരെ നീ എന്നോടു അതിനെ കുറിച്ച് ചോദിക്കരുത്…..

ആരാ ഫോണിൽ……..”””””””

മഞ്ജു എൻ്റെ അടുത്ത് എപ്പോ വന്നെന്നു ഞാൻ അറിഞ്ഞില്ല അവളുടെ ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി….

രാജുവാണ്……എൻ്റെ ഫ്രണ്ട് ആണ്…..”””””

ങാ..രാജുവെട്ടൻ…. എനിക്ക് അറിയാം.. ന്മുടെ വീട്ടിൽ ഇടക് ഇടക്ക് നിങ്ങളെ കുറിച്ച് അറിയാൻ വരുമായിരുന്നു……. നിങൾ കരയാൻ മാത്രം എന്താണ് ഇപ്പൊൾ ഉണ്ടായത്……ഞാൻ കാരണം ആണോ എൻ്റെ കൂടെ വന്നത് കൊണ്ടാണോ….””””””””

ഒരാളുടെ ഫോൺ സംഭാഷണം കേൾക്കുന്നത് അത്ര നല്ല കാര്യം അല്ല….. നിനക്ക് അതൊന്നും അറിയില്ലെ…..”””””””അവളുടെ ആ ചോദ്യം എനിക്ക് അത്ര പിടിച്ചില്ല……. എൻ്റെ മറുപടി കേട്ട് അവളൂടെ മുഖം ഒന്ന് വാടി കരചൽ വരാനുള്ള ആ ഒരു അവസ്ഥയിൽ എത്തിയിട്ടുണ്ട്…….

ഹലോ ഹലോ ആദി……..”””””

ഹാ…രാജു പറയട…..”””””

നീ ആരോടാണ് ഇപ്പൊൾ സംസാരിച്ചത്……”””””

മഞ്ജുവിനോദാണ് അവള് എൻ്റെ അടുത്ത് തന്നെ ഉണ്ട്…..”””””

നി അവൾക്ക് ഫോൺ കൊടുക്ക്………”””””””

ഞാൻ ഇഷ്ടമില്ലാതെ എൻ്റെ ഫോൺ അവൾക്ക് കൊടുത്തു ഹലോ രാജു ഏട്ടാ……””””””

എന്തൊക്കെയുണ്ട് പെങ്ങളെ വിശേഷം സുഖം അല്ലെ….””””

കുയപ്പമില്ല ചേട്ടാ……”””””

അവൻ പറഞ്ഞ്‌ത് ഞാൻ കേട്ടു….. നീ അത് കാര്യമാക്കേണ്ട അവൻ്റെ സ്വഭാവം ഇപ്പൊ ഇങ്ങനെയാണ്…ഒരു പെണ്ണിനോട് പോലും നേരെ പോയി സംസാരിക്കാൻ പറ്റാത്ത അവനെ പെട്ടെന്ന്

💬 Comments

View all comments