Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro]
ഉണ്ടോ….. നിൻ്റെ കല്ല്യാണം പെട്ടെന്ന് ആയത് കൊണ്ട് നിനക്ക് അതിനോട് പൊരുത്തപ്പെടാൻ കുറച്ച് സമയം ആവിശ്യം വരും എന്ന് കരുതി ഞാൻ ഒന്നും അന്ന് നിന്നോട് പറഞ്ഞില്ല……. ഇതിപ്പോ നാല് മാസം ആയില്ലേ…അത് കൂടാതെ നീ മധുവിധു കൂടി നിൽക്കാതെ ഒളിച്ച് ഓടി കളഞ്ഞില്ലെ……എന്നോട് പോലും നീ ഇപ്പോഴും പലതും മറച്ച് വെക്കുന്നു ………..”””””
അളിയാ നീ സെൻ്റി ആവല്ലെ………..””””
മണ്ണാ്കട്ട…. നീയും അവനും ഇത് പോലെ തന്നെയാണ് അന്നും പറഞ്ഞത്……. നിന്നോട് ഒക്കെ ഞാൻ എത്ര വട്ടം ചോദിച്ചതാ എന്തെങ്കിലും പ്രോബ്ലം ഉണ്ടോഎന്നു…… എവിടെയൊക്കെ കൂട്ടി കൊണ്ടുപോയി….. എന്നിട്ടും രണ്ടും ഒന്നും പറഞ്ഞില്ല……. അവസാനം രണ്ടും മരിക്കാൻ പോയി…………””””””
അവൻ്റെ വാക്കു കേട്ട് എൻ്റെ കണ്ണിൽ നിന്നും വെള്ളം വന്നു….. സോറി ഒരു നാലായിരം വട്ടം സോറി….. അന്നത്തെ ഞ്ങ്ങളുടെ ഒരു പൊട്ട ബുദ്ധി….. നീ സാട് ആവല്ല പ്ലീസ്…”””””
നാലായിരം സോറി എൻ്റെ പട്ടിക്ക് കൊടുക്ക് മൈറെ……നീയും അവനും ഇല്ലാതെ എനിക്ക് വേറെ ആരെങ്കിലും ഉണ്ടോഡാ കൂട്ടുകരായിട്ട്….. നിങൾ ഇല്ലാതെ ഞാൻ എങ്ങനെ ജീവിക്കും എന്ന് ആരെങ്കിലും ഓർത്തോ……..... നീ ഇപ്പൊ വന്നത് തന്നെ നിൻ്റെ ചേച്ചി പറഞ്ഞാണ് ഞാൻ അറിഞ്ഞത്……. എന്നെ ഒഴിവാകുവാണോ…….”””””””””
എടാ നീ ഇത്ര ഇമോഷൻ അവല്ലടാ ഞാൻ അപ്പോ വളരെ ദേഷ്യത്തിൽ ആണ് വീട്ടിൽ നിന്ന് ഇവളുടെ കൂടെ വന്നത്… അതിൻ്റെ ഇടക്ക് നിന്നെ ഓർക്കാൻ വിട്ട് പോയി…. നീ ഇനി അത് പറഞ്ഞ് എന്നെ വിഷമിപ്പികല്ലടാ…….””””
ശെരി എന്നാൽ …. (അവൻ ഒന്ന് കൂളായി). ഇപ്പൊ പറ
💬 Comments
View all comments