0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro]

Author : Zoro Read All Parts 2.5K

ഞാൻ പലതും ചിന്തിച്ചു……………………

ഓൾ തെ ടൈം ഐ തോട്ടം എബേട്ട് യു……

ഐ സൊ യു ഐസ് ആൻ്റ് ദെയ് വേർ സെ ബ്ലൂ.....

ഐ കുഡ് റീഡ് ദേറ് ജെസ്റ്റ് വൺ നെയ്യം ………. മൈ നെയ്യം, മൈ നെയ്യം, മൈ നെയ്യം……

ബികോസ് ഓഫ് യു അം ഫ്ലൈ ഹയർ …..

യു ഗിവ് മി ലൗവ്, യു സെറ്റ് ഓൺ ഫയർ…….

യു കീപ് വാർമ് വെൻ യു കോൾ മൈ നെയിം…..

ദാറ്റ്സ്സ് മൈ നെയിം, ദാറ്റ്സ്സ് മൈ നെയിം,, ദാറ്റ്സ്സ് മൈ നെയിം……..

ഹലോ……രാജു പറയടാ………..””””””

ഡാ പന്ന പൂ……. മോനെ…….. നീ തലസ്ഥാനത്ത് നിന്ന് വന്നിട്ട് എന്നെ ഒന്ന് വിളിച്ച് കൂടിയില്ലാലോ….. അതിനും മാത്രം നീ എന്ത് തിരക്കിലാണ്……..”””””””.

എടാ നിന്നെ മനപൂർവം ഒയിവാകിയത് അല്ല…. എൻ്റെ സിടുവേഷൻ അങ്ങനെ ആയി പോയി……….”””””””

നീ ഇപ്പോൾ ഇവിടെയാണ്????....

എടാ എന്ത് പറയാനാണ്……അമ്മക് സുഖം ഇല്ലെന്ന് പറഞ്ഞാണ് അളിയൻ എന്നെ വണ്ടി കയറ്റി വിട്ടത്...... ഇവിടെ വന്നാപോ പുള്ളികരിക്ക് ഒരു കുഴപ്പവും ഇല്ല….. പിന്നെ എന്തിനാണ് എന്നെ ഇത്ര തിരിക്ക് പിടിച്ച് അവിടെ എത്തിച്ചത് എന്ന് ചോദിച്ചപ്പോ അവര് പറയുകയാണ് മഞ്ജുവിൻ്റെ വീട്ടിൽ ഒരു കല്യാണം നടക്കുന്നുണ്ട് അതിനു ഞാൻ അവളെയും കൂട്ടി പോകാൻ……..ഇപ്പൊ ഞാൻ അവളൂടെ വീട്ടിലാണ്””””””

അതിന് ഇത് അത്ര വല്യ സംഭവം ആണോ……. നീ ഇത്ര നാളും ആ പരിസരത്ത് പോകാത്തതിന് നിൻ്റെ അച്ഛൻ തന്ന പണിയാകും………സ്ത്യം പറ നിങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം

💬 Comments

View all comments