Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro]
ഇതൊക്കെ ഞങ്ങൾക്ക് വെറും ഒരു നേരം പോക്ക് മാത്രം…..”””” ബോധം ഇല്ലാതെ താഴേ കിടക്കുന്ന മൂന്ന് പെണ്ണുങ്ങളെ ചൂണ്ടിയാണ് മിന്നു പറഞ്ഞത്… നീയും ഈ ശരണും ഒക്കെ വെറും പാവങ്ങൾ… ദിവ്യ പ്രണയം കാത്ത് നിൽക്കുന്നു……. എൻ്റെ കാര്യം പറഞാൽ എൻ്റെ കൊള്ളാവുന്ന ഒരു പണചാകിനെ ഞാൻ നോട്ടമിട്ടുണ്ട് ഈ കൊല്ലം അവനേകൊണ്ട് എന്നെ പെണ്ണുകാണൻ അവൻ്റെ വരാൻ സമ്മദിപ്പികണം…..””””””””””” അതും പറഞ്ഞു അവള് ബെഡിൽ ശരണിനെ കെട്ടിപിടിച്ച് കിടന്നുറങ്ങി……
അളിയാ നിങ്ങളോടെനിക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല….. അളിയന് അറിയുമോ മഞ്ഞുവിനോട് ഞാൻ എന്താ ഇങ്ങനെ പെരുമാറുന്നത് എന്ന്…….. അതിൻ്റെ കാരണം ഞാൻ തന്നെ പറയാം അവളുടെ കല്ല്യാണം നടക്കാൻ വേണ്ടി അവള് എന്താ ചെയ്തത് എന്ന് അറിയോ….. ഉറക്ക ഗുളിക വാങ്ങി അത് ഓവർ ഡോസ് കൺസ്യൂം ചെയ്തു എന്ന് രാത്രമുഴുവൻ ഞങൾ ഹോസ്പിറ്റലിൽ ആയിരുന്നു കൃത്യ സമയത്ത് എത്തിച്ചത് കൊണ്ട് മാത്രം ആണ് അന്ന് അവളെ നിങ്ങള്ക്ക് തിരിച്ച് കിട്ടിയത്… അഭിമാനം ഓർത്ത് ഈ വാർത്ത ഞങളുടെ കുടുംബം വിട്ട് പുറത്ത് പോയില്ല….. അവനില്ലെ,,, അവനെകുറിച്ച് ഞാൻ അന്നെ തന്നെ അന്വേഷിച്ചതാണ്,, ഒരു ഒത്തൊരുമ ഇല്ലാത്ത കുടുംബവും ബന്ധുക്കളും അവൻ്റെ തന്ത ഒരു ഫോർഡ് ആണ് അമ്മ പിന്നെ മൂന്നാം കേട്ടുകാരിയാണ് ,,, കൂടെപിറപ്പ് ഉള്ളതും ഇല്ലാത്തതും കണക്കാ…. കഞ്ചാവിൻ്റെ ഇടപാട് ഇവന് ഉണ്ടെന്ന് വരെയും എനിക് റിപ്പോർട്ട് കിട്ടിക്ക്…..
എന്നിട്ട് നിങൾ എന്തിനാണ് അവനെ കല്ല്യാണം കഴിക്കാൻ അനുവദിച്ചത്…..””””””
ഞങൾ എന്ത് പറഞ്ഞാലും അത് അവനെ ഇഷ്ടമല്ലാത്തത് കൊണ്ട് കെട്ടിച്ചമച്ച കഥയാണെന്ന്
💬 Comments
View all comments