Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro]
തന്നെ ദേവൻ്റെ ബിസിനസ്സ് നോക്കി നിന്നാമതി പുറത്ത് ഒന്നും പോകേണ്ട എന്നും ,,, അവൻ്റെ അമ്മയ്ക്ക് മഞ്ജുവിനെ അത്രത്തോളം ഇഷ്ടമാണ് അത് കൊണ്ട് അവളെ അവൻ്റെ കൂടെ മറ്റൊരു നാട്ടിൽ പറഞ്ഞയക്കാൻ താൽപര്യമില്ല എന്നും.)
ആദിഎട്ടാ ഞാൻ മിന്നു……
എന്നിട്ട് ഒന്നും മിന്നുന്ന്ത് കാണുന്നില്ലല്ലോ….??
വളിപ്പ് അടിക്കാതെ ഏട്ടാ…. മഞ്ജു ചേച്ചിയുടെ കാമുകൻ ഇല്ലേ അവൻ എന്നെയും വളകാൻ നോക്കിയായിരുന്നു… ഞാൻ അത് ചേച്ചിയോട് പറഞ്ഞപ്പോ അവള് എന്നെ ആട്ടി വിട്ടു….. എന്നിട്ട് എന്തായി അവസാനം പോലീസ് കൊണ്ടുപോയില്ലെ ആ മൈരനെ…..””””
മിന്നു ആദിഏട്ടൻ മുന്നിൽ വേച്ചാണോ തെറി പറയുന്നത്…..””””
സോറി അജയ് സോറി ആദി ഏട്ടാ…..”””””””
കള്ളിൻ്റെ പുറത്ത് ഇവറ്റകൾ എല്ലാം എന്നോട് തുറന്ന് പറയും, ഇതിലൂടെ എനിക്ക് അവളിൽ നിന്നും അകലാൻ ഉള്ള വല്ല തുമ്പും കിട്ടും…
അല്ല മിന്നു അവർ തമ്മിൽ നല്ല ബന്ധത്തിൽ ആയിരുന്നോ ഐ മീൻ ഫിസിക്കൽ..”””””” ഞാൻ ഒരു എറിഞ്ഞു നോക്കി
അവള് അവനുമായി കളിച്ചോ എന്നാണോ ഏട്ടൻ ചോദിച്ചത്….. എങ്കിൽ അതിൻ്റെ ഉത്തരം നോ ആണ് അങ്ങനെ കല്ല്യാണം കഴിക്കാതെ ഉടുതുണി ഊരുന്ന സ്വഭാവം ഞങളുടെ കുടുംബത്തിന് ഇല്ല…… ചേട്ടൻ പേടിക്കണ്ട അവള് വെർജിൻ ആണ്……”””””””””
അതൊക്കെ നിനക്ക് എങ്ങനെ അറിയും മിന്നു….””””
എടാ അജയാ നിനക്ക് അറിയാത്ത പല കാര്യങ്ങളും ഞങൾ പെണ്ണുങ്ങൾക്ക് അറിയാം.. ദേ ഇവൾ ഇല്ലേ ഇവളെ നാല് പേര് കൂടിയാണ് പ്രേമിക്കുന്നത് നാലും നാല് സ്ഥലത്ത് ആയതിനാൽ എല്ലാവരെയും ഒരുപോലെ കൊണ്ടു നടക്കും എന്നിട്ട് അവരെ ഊറ്റും എന്നിട്ട് അവസാനം കളയും….
💬 Comments
View all comments