Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro]
അവൻ പറഞ്ഞ മുറിയിൽ കയറി…………… ഞാൻ കയറിയ ഉണ്ടനെ അവൻ വാതിൽ അടച്ചു കുറ്റിയിട്ടു……..
അവൻ്റെ മുഖം ഒക്കെ കണ്ടിട്ട് എന്തോ ഒരു കള്ള ലക്ഷണം എനിക് തോന്നി… അളിയാ നമ്മള് ഇവിടെ ഒരു മദ്യസേവായാണ് അളിയന് താല്പര്യം ഉണ്ടോ….””””
ഞാൻ കുടികാറില്ല….. എന്നാലും നിനക്ക് ഒരു കമ്പനി തരാം…””””””അവിടെ ഇരികുന്ന്തിനേക്കൾ ഇവിടെയാണ് നല്ലത് എന്ന് എനിക് തോന്നി…. അപ്പോളാണ് അവൻ്റെ കൂടെ ഉള്ളവരെ ഞാൻ കാണുന്നത്…. നേരത്തേ എന്നെ പരിചയപ്പെട്ട യുവതി യുവാക്കൾ എല്ലാം അവിടെ ഉണ്ടായിരുന്നു…… പെണുങ്ങൾ ബിയറും വോഡ്ക കുടിച്ചപ്പോൾ ആണുങ്ങൾ വിസ്കി,മാർട്ടിൻ, ജവാനും കൊണ്ട് അടി തുടങ്ങി…..
അളിയാ… ഞങൾ കസിൻസ് എല്ലവരും അടിക്കും മഞ്ജു ഒയിച്ച്…അത് കൊണ്ടു തന്നെ അവൾക്ക് ഒരു നല്ല ചെറുക്കനെ കിട്ടി അവളെ പോലെ തന്നെ കള്ള് കുടിക്കാത്ത ഒരു വ്യക്തിയെ …. ഞാൻ ഹാപ്പിയാണ് അളിയാ “”””””എന്നും പറഞ്ഞ് അവൻ എന്നെ ഉമ്മ വെച്ചു…. അത് കേട്ടപ്പോ എനിക് ഒരു അതിബുദ്ധി തോന്നി..അപ്പോ കള്ള് കുടിക്കുന്നത് അവൾക്ക് ഇഷ്ടമല്ല…. എന്നാ ഞാൻ അത് കുടിച്ച് കൊണ്ട് അവളുടെ ഉള്ളിൽ ഒരു വെറുപ്പ് സമ്പാദിക്കാം അതോട് കൂടി അവള് തന്നെ എന്നെ വിട്ട് പോയികൊള്ളും അപ്പോ പിന്നെ എനിക് അച്ഛനെ പേടിക്കാതെ എൻ്റെ കാര്യങ്ങൽ മുന്നോട്ട് പോകും ഞാൻ വിചാരിച്ചത് പോലെ നടക്കും……. (മഞ്ജുവിനെ ആദിക്ക് ഒയിവാകാൻ 2 കാരണങ്ങൾ ഉണ്ട് 1- അജുവും പിന്നെ രാജുവും, 2- ഓസ്ട്രേലിയ പോകാൻ അവള് ഒരു തടസ്സമായി നിൽക്കുന്നു……….. ആദിയുടെ അച്ചൻ ദേവൻ പറയുന്നത് അവൻ നാട്ടിൽ
💬 Comments
View all comments