0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro]

Author : Zoro Read All Parts 2.5K

നിർബന്ധിച്ച് കള്ള് കുടുപിചോ…… അത് ഞാൻ ചോദിക്കാൻ കരണം എനിക്ക് ഇന്നലത്തെ ഒന്നും ഓർമ്മ കിട്ടില്ല,,,,,കള്ള് കുടിച്ചാൽ ഇത് എന്നും ഇങ്ങനെയാണ്… ഞാൻ ചെയ്തതും പറഞ്ഞതും എനിക് നേരം വെളുത്താൽ ഓർമ്മ കാണില്ല…..

ഇത് തന്നെയാണ് അവസരം…എല്ലാം അവൻ്റെ തലയിൽ ഇടാം… ചെയ്യുന്നത് ചെറ്റത്തരം ആണെങ്കിലും എൻ്റെ ഇമേജ് ഞാൻ തന്നെ ഇവിടെ കാക്കണം…

അതൊന്നും കുഴപ്പിമില്ല….. നിൻ്റെ സന്തോഷം അല്ലടാ എൻ്റെ സന്തോഷം “”””””….. ഞാൻ അവനെ ഇമോഷനലായി നേരിട്ടു….

അവൻ അതിൽ വീണു……. എൻ്റെ അളിയാ……. എന്നോട് പൊറുക്കളിയാ…… കള്ള് കുടിക്കാത്ത അളിയനെ വരെയും ഞാൻ കുടിയനാകി…. ഞാൻ ഇനി എങ്ങനെ മഞ്ജുവിനെ നോക്കും…. അവൾക്ക് എന്നോട് വെറുപ്പ് വന്നിട്ടുണ്ടാകും…..”””””” അവൻ നല്ല കുറ്റബോത്തോടെ പറഞ്ഞു..

അവളോടു ഞാൻ സംസാരിക്കാം…… നീ അതോർത്ത് പേടിക്കണ്ട ….”””’’’’

എന്നാലും….”””””

ഒരു എന്നാലും ഇല്ല…. നീ അതോർത്ത് വിഷമിക്കണ്ട……””””””

ആദിയേട്ടാ നിങൾക്ക് ഇപ്പൊ വല്ല പണിയും ഉണ്ടോ…. ഞങൾ ഇപ്പൊൾ സ്വർണാഭരണം എടുക്കാൻ പോകുവാ….. അവിടെ എല്ലാം റെഡിയാണ് ,,,,നമ്മള് അത് എടുക്കുന്നു തിരിച്ച് വരുന്നു സിംപിൾ ….അളിയൻ വരുന്നോ???. വിടെയിരുന്ന് വെറുതേ ബോർഅടികണ്ട”””””””

ഇതുതന്നെയാണ് പറ്റിയ അവസരം….. ഞാൻ അത് മുടലെടുതു…. അജയാ…….. ഞാൻ ടവ്വലെടുക്കാൻ മറന്നു… നീ ഒന്ന് അത് എടുത്ത് തന്നെ….””””””

ഞാൻ നോക്കട്ടെ………. “””””” അലപ സമയത്തിന് ശേഷം അളിയാ ഈ പീറ്റർ ഇംഗ്ലണ്ട്ൻ്റെ ഷർട്ട് നിങ്ങളുടെയല്ലെ……. ഇവിടെ ഈ മേശയിൽ ഷർട്ടും പാൻ്റും തോർത്തും ഉണ്ടല്ലോ……????

ങ്ങെ…….. അതൊക്കെ ആരു വെച്ചു.. ഞാൻ നേരത്തെ അവിടെയൊന്നും ഒന്നും കണ്ടില്ലല്ലോ…..

അളിയാ…..

💬 Comments

View all comments