0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro]

Author : Zoro Read All Parts 2.5K

ഞാൻ ചോദിച്ചത് കേട്ടോ…???

ആടോ കേട്ടൂ….. നീ അത് എടുത്ത് താ….. ഞാനും വരുന്നു നിൻ്റെ കൂടെ….. “””””””””

പിന്നെ നീ വരുന്നതിനു മുന്നേ ആരെങ്കിലും ഈ മുറിയിൽ നിന്ന് ഇറങ്ങി പോവുന്നത് നീ കണ്ടോ….???

മഞ്ജു ബാത്റൂമിൻ്റെ ഡോറിൽ നോക്കി എന്തോ പറയുവാൻ നിൽപ്പുണ്ടായിരുന്നുഉണ്ടായിരുന്നല്ലോ എന്നെ കണ്ടതും മുഖം വീർപ്പിച്ചു ഇറങ്ങി പോയി…. അവൾക്ക് എന്നോട് ഇപ്പൊ നല്ല വെറുപ്പ് കാണും….. “””””””” അജയൻ വീണ്ടും സങ്കടത്തിൽ പറഞ്ഞൂ..

എടാ നീ അത് ഇതുവരെ വിട്ടിലേ…… ഞാൻ അത് നോക്കിക്കോളാം. അതിൻ്റെ പേരിൽ നീയും അവളും തെറ്റില്ല ഞാൻ നിനക്ക് ഉറപ്പ് തരുന്നു….””””””” അപ്പൊ അശാത്തി ഡ്രസ്സ് കൊണ്ട് വന്നിട്ട് പോയതാവും….. ഇനി അതോർത്ത് തല പുന്നകേണ്ട.. തല തോർത്തി ഡ്രെസ്സും ധരിച്ചു ഞാൻ പുറത്തിറങ്ങി….. എന്നേകാത്ത് അജയൻ ബെഡിൽ ഇരിക്കുന്നുണ്ടായിരുന്നു…..

അപ്പോ പോകാം… ഞാൻ റെഡി കണ്ണാടി നോക്കി മുടി ഒത്തുക്കിവാരി കൊണ്ട് ഞാൻ അവനെ നോക്കി…””””

നിങൾ ഭക്ഷണം കഴിച്ചതാണോ…..”””””””

അതെ… ഞാൻ കഴിച്ചു……അവർ നമ്മളെ വൈറ്റ് ചെയ്യുണ്ടാവും വേഗം പോകാം…””””” ഇന്നലത്തെ എൻ്റെ പെർഫോമൻസും, മുണ്ടിലെ പാലും കാരണം മഞ്ജുവിനെ എങ്ങനെ ഫേസ് ചെയ്യണമെന്ന് അറിയാതെ ഞാൻ ഒരു ഒരു കളളം പറഞ്ഞു ഞാൻ മുറിവിട്ട് വേഗം പുറത്തേക്ക് നടന്നു… പുറത്ത് അവളുടെ ബന്ധുക്കളും സുഹൃത്തുക്കളും കുട്ടികളും എല്ലാവരും ഉണ്ടായിരുന്നു … എല്ലാവർക്കും പുഞ്ചിരി നൽകി ഞാൻ നേരെ വീടിന് പുറത്ത് സ്‌കൂട്ടായി….. അജയനും എൻ്റെ പുറകെ ഉണ്ടായിരുന്നു….. ഭാഗ്യത്തിന് അവിടെ മഞ്ജുവും അവളുടെ അച്ഛനും മറ്റ് ആണുങ്ങളും ഉണ്ടായിരുന്നില്ല… റോഡിലേക്ക്

💬 Comments

View all comments