0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro]

Author : Zoro Read All Parts 2.5K

എല്ലാ സന്ദർഭങ്ങളിലും ഒഴിവാക്കി നടന്നു.. അതിനായി എനിക്ക് ഒരു കുറിക്ക് വഴി കണ്ടെത്തേണ്ടി വന്നു .. അതിനായി കല്യാണം കഴിഞ്ഞു 15 ദിവസത്തിന് ശേഷം അളിയൻ സിദ്ധാർത്ഥിൻ്റെ കൂടെ തിരുവനന്തപുരം ഞാൻ വാശിപിടിച്ച് മാറി നിന്നു….)

അവളുടെ കൈകൾ വിറക്കുന്നത് കണ്ട അജയൻ…അവളെ തന്നെ ശ്രദ്ധിച്ചു നോക്കി പറഞ്ഞു…നീ ഇപ്പൊൾ മദ്യം കഴിക്കാറുണ്ടോ ???

നീ എന്താടാ ഇങ്ങന്നെ അവളോട് പെരുമാറുന്നത്..? “”””ദേഷ്യത്തോടെ അവളുടെ അച്ഛൻ കസേരയിൽ നിന്നും എഴുനേറ്റു

അച്ഛൻ ചൂടവുകയൊന്നും വേണ്ട അവളുടെ കൈ വിറക്കുന്നു.. അത് കൊണ്ട് ചോദിച്ചതാ….. ഇതും പറഞ്ഞ് എന്നെ കടിച്ച് കീറാൻ നിൽക്കണ്ട….”””” അജയൻ അവൻ്റെ ഭാഗം പറഞ്ഞു…… അജയൻ്റെ ആ പറച്ചിൽ മഞ്ജുവിൻ്റെ അച്ഛന് അത്ര രസിച്ചില്ല…….

നീ ഇവൾ വന്നപോ തുടങ്ങിയതാണ് ഈ വർത്താനം.. …….നീ ആ രമേശൻ്റെ മോൻ്റെ കൂടെ കുടിച്ച് കൂത്താടുന്നത് ഞാൻ അറിയില്ലെന്ന് കരുതിയോ…ഇനിയും നിന്നെ പറ്റി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ നിന്നെ പിന്നെ ഈ നാട്ടിൽ ഞാൻ വെച്ചെക്കില്ല,,, ആഫ്രിക്കയിൽ ഉള്ള നിൻ്റെ മാമൻ്റെ അടുത്ത് പറഞ്ഞയക്കും കേട്ടോഡാ””””””…. അച്ഛൻ എന്തോ ഉറപ്പിച്ച മട്ടിൽ ആണ് അവനെ നോക്കിയത്….

ഇതൊക്കെ കേട്ട് ഞാൻ ഒന്നും പറയാനോ ചെയ്യാനോ നിന്നില്ല,,നമുക്ക് ഇതോകെയെന്ത്….. ആ സമയം അമ്മ അച്ഛനെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. …

കുഞ്ഞുങ്ങൾ ഇന്ന് ആദ്യയിട്ടു വന്നിട്ട് നിങ്ങള് അച്ഛനും മകനും എന്തിനാ വഴക്ക് കൂടുന്നത്……””””……””””” അച്ഛനെ അവിടെ ഇരുപിച്ച് അവരെ രണ്ട് പേരെയും നോക്കിക്കൊണ്ട് പറഞ്ഞു….

ഇത് ഒന്നും സാരമില്ല അമ്മാ…. അവൻ്റെ പൊട്ട ബുദ്ധിക്ക് പറഞ്ഞതല്ലേ….. ഞാൻ അത്

💬 Comments

View all comments