Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro]
പറഞ്ഞ ഈ ഡയലോഗ് എനിക് ഓർമ വന്നത് ,,,,,,,അല്ഫാമും പൊറോട്ടയും തീർന്നു എന്നും, അവരുടെ ഒരു വി ഐ പി ഗസ്റ്റിൻ്റെ പാർട്ടിക്ക് വേണ്ടി ഉള്ളതെല്ലാം റിസർവ്വ് ആകി വെച്ചുവെന്ന് വൈറ്റർ വന്ന് പറഞ്ഞപ്പോഴാണ്……”””””” ഉള്ളിലെ സങ്കടം ഒതുക്കി ഞാൻ പുട്ടിനും കടലക്കും ഓർഡർ കൊടുത്തു..
ഡേയ് അത് എങ്കിലും ഉണ്ടാവുമല്ലോ അല്ലെ????””””””” സോറി സർ, ഇത് എന്തായാലും സറിന് ഞാൻ എത്തിച്ചേരും””””””””….. ബാഹുബലിക്ക് കട്ടപ്പ വാക്ക് കൊടുത്തത് പോലെ അവൻ എനിക്ക് വാക്ക് തന്നു……
ഹലോ ആദിത്യ വർമ്മ……. എന്നെ ഓർമയുണ്ടോ????? ഒരു കിളിനാദം എൻ്റെ കാതുകളിൽ മുഴങ്ങി
ചുണ്ടിൽ ചുവന്ന ചയവും, മുഖം ഒക്കെ മുട്ടൻ ലുക്കിൽ മേക്കപ്പ് ചെയ്ത ഒരു സുന്ദരി എന്നെ നോക്കി ചിരിച്ച് കൊണ്ട് എൻ്റെ അടുത്ത ചെയറിൽ ഇരുന്നു....
ആരാ….. എനിക് മനസ്സിലായില്ല……????.”””””””
എങ്ങനെ മനസ്സിലാവും സ്വന്തം ക്ലാസിലെ കുട്ടികളോട് പോലും മിണ്ടാത്ത ചെക്കനല്ലെ …””””””””.
സോറി, എൻ്റെ കൂടെ പഠിച്ചതാണോ നിങൾ,,, എൻ്റെ ക്യറെക്ടർ അപ്പൊൾ അങ്ങനെയായി പോയി… നിൻ്റെ പേര് എന്തായിരുന്നു ഒന്ന് പറയാമോ????
എടാ പൊട്ടാ,,,, നിനക്ക് ഇപ്പോഴും എന്നെ മനസ്സിലായില്ലേ…. നിൻ്റെ കൂടെ കോളജിൽ മുസ്ലിം കുട്ടിയായിട്ട് ഞാൻ മാത്രമല്ലേ ഒള്ളു……… എൻ്റെ പേര് പോലും നിനക്ക് അറിയില്ലേ….”””””””” അവള് അൽപം നീരസത്തോടെ പറഞ്ഞു
ഓ…… ഷഫാന ജമാൽ….. വടകരയിലെ പ്രമുഖ കൊപ്ര ബിസിനസ്സുകാരനും, പല പല പച്ചകറി പലചരക്ക് കടകളുടെ ഉടമയുമായ ജമാൽക്കയുടെ ഓരോ ഒരു സന്താനം….””””””””…
എൻ്റെ കുടുംബ പുരാണം മൊത്തം നിനക്കറിയാം…. ഇതുവരെ എന്നോട് ഒന്ന് മിണ്ടിയിട്ടില്ല…… ആട്ടെ
💬 Comments
View all comments