0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro]

Author : Zoro Read All Parts 2.5K

നീ സോഷ്യൽ മീഡിയയിൽ ഒന്നും ഇല്ലേ നമ്മുടെ കോളജ് ഗ്രൂപ്പിലും മറ്റും നിൻ്റെ ഒരു വിവരം പോലുമില്ലല്ലോ……”””””””

എനിക് അങ്ങനെ അതിലൊന്നും വല്യ താൽപര്യമില്ല …..””””””

നിൻ്റെ ഫോൺ നോക്കട്ടെ…..”””””” എൻ്റെ കയ്യിലിരുന്ന ഫോൺ അവള് തട്ടി പറിച്ചു,,, അതിൽ നിന്നു അവളുടെ ഫോണിലേക്ക് മിസ്ഡ് കാൾ ഇട്ടു. എൻ്റെ ഫോണിൽ ശഫാന മോൾ ❤️ എന്ന് സേവും ചെയ്തു… അതിൻ്റെ കൂടെ അവള് എനിക് വാട്ട്സ്ആപ്പിലും ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് തന്നു അതിൽ നിന്നു അവളുടെ അക്കൗണ്ടിൽ മെസ്സേജുകൾ അയച്ചു…… ഞാൻ ഇതൊക്കെ കണ്ട് പൊട്ടനെ പോലെ എനിക് നോക്കി നിൽക്കാനേ പറ്റിയുള്ളൂ…..

നിന്നെ ഇപ്പൊൾ തന്നെ ഗ്രൂപ്പ് ആഡ് ചെയ്യാൻ ഞാൻ പറഞ്ഞിട്ടുണ്ട്….. അതിൽ നിന്നും നീ ലെഫ്റ്റ് അടിച്ചാൽ നിന്നെ തേടി വന്ന് എവിടെയാണോ അവിടെ വെച്ച് തല്ലും കേട്ടോഡാ പട്ടി……””””””. പെണ്ണ് തനി കടപ്പുറം സ്വാഭാവം പുറത്തെടുത്തു…..

അവളുടെ പുതിയ ഐഫോൺ 15 പ്രോ മാക്സ് ഉപയോഗിച്ച് ഞങളുടെ രണ്ടുപേരുടെയും ഒരു സെൽഫി എടുക്കാൻ അവളെൻ്റെ അടുത്തേക്ക് വന്നു. എൻ്റെ മുഖത്തോട് മുഖം വെച്ച് അവളുടെ കൈ കൊണ്ട് എന്നെ ചേർത്ത് പിടിച്ചു കൊണ്ട് മൂന്നാല് തവണ ഫോട്ടോ എടുത്തു,, അത് കൂടാതെ അവിടെ വന്ന ഒരു ചെക്കന് ഫോൺ കൊടുത്തുകൊണ്ട് ഞങളുടെ ഫോട്ടോ എടുപ്പിച്ചു…. അത് എടുക്കുമ്പോൾ അവള് എൻ്റെ സമ്മതം പോലും ചോദിക്കാതെ എൻ്റെ മടിയിൽ കയറി ഇരുന്നു….. എൻ്റെ വലത് കൈ പിടിച്ചു അവളുടെ മുലക്ക് മേലയും ഇടത് വയറിലും വെപ്പിച്ചു ഒരു കാമുകി കാമുകന്മാരെ

💬 Comments

View all comments