0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro]

Author : Zoro Read All Parts 2.5K

രഹസ്യവും ഞാൻ അവളോടു പറഞ്ഞു…… എൻ്റെ വേദന ഒരാളോട് പറയാൻ കഴിഞ്ഞത് കൊണ്ടു എൻ്റെ മനസ്സിന് ഒരുപാട് നാളുകൾക്ക് ശേഷം ഒരു ആശ്വാസം കിട്ടി……

വാട്ട് തെ ഹെൽ മാൻ…… നിൻ്റെ സൈറ്റുവേഷൻ ഇത്രത്തോളം വശളായിട്ടും… നീ എങ്ങനെ മാനേജ് ചെയ്യുന്നു…”””””””

പച്ച മലയാത്തിൽ പറഞാൽ ഇതാണ് മോളെ യദാർത്ഥ ജീവിതം…. തിസ് ഈസ് ഫക്കിങ് ലൈഫ് ഈസ് മീനിങ്…… സോറി…””””””

കുയപ്പമില്ലടാ…….. ഞാൻ ചോദിക്കാൻ വിട്ടു നീ എന്താ ഈ നേരത്ത് പുട്ട് കഴിക്കുന്നത്?....”””

ഞാൻ അത് പറയാൻ വിട്ടു….. ഞാൻ അവളുമായി അധികം അടുക്കാതെ മാറിനിൽക്കാൻ നോക്കുകയാണ്…. ഞാൻ രാവിലെ തൊട്ട് ഒന്നും കഴിച്ചിട്ടില്ല,,,, അവള് കഴിയ്ക്കാൻ വിളിച്ചു ബട്ട് എനിക്ക് അവളും അവളുടെ കുടുംബവുമായി ഒത്ത് ചേരാൻ പറ്റില്ലഡോ …….. അവരെയൊക്കെ മുന്നിൽ എനിക് അഭിനയിക്കാൻ അറിയില്ലഡോ ”””””””” എൻ്റെ ഉള്ളിലെ സങ്കടം ഞാൻ അവിടെ ഷഫാനയുടെ മുന്നിൽ തുറന്ന് കാണിച്ചു…..

അവള് എന്നെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചു….. അതിൽ എനിക്ക് കാമം തോന്നിയില്ല പകരം ഒരുതരം വികാരം മാത്രം വന്നു….

നിന്നോട് ഇനിയും ഇത് മറച്ച് വെക്കാൻ എനിക്ക് തോന്നുന്നില്ല……. എൻ്റെ കല്ല്യാണം കഴിഞ്ഞിട്ട് ഇപ്പൊൾ നാല് വർഷം ആകുന്നു….. എൻ്റെ ദാമ്പത്യജീവിതം ഒരു പരാജയമായിരുന്നു…. ഡിഗ്രി കഴിഞ്ഞയുടൻ എൻ്റെ കല്ല്യാണം ഉറപ്പിച്ചതാണ് …ഞാൻ പരമാവതി ഒഴിഞ്ഞു മാറാൻ ശ്രമിച്ചു,,, പക്ഷെ പെണ്ണിന് എത്ര കാലം പിടിച്ചനിൽക്കാൻ പറ്റുമെന്ന് നിനക്ക് ഊഹിക്കാമല്ലോ….. ഒടുവിൽ ഞാൻ അതിന് സമ്മതിച്ചു….. അന്ന് കൊറേ കാഷ്ടപെട്ട് നിന്നെ ഞാൻ വിളിച്ചിരുന്നു……. നിന്നോട് പറയാൻ മാത്രം വെച്ച ഒരു

💬 Comments

View all comments