0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro]

Author : Zoro Read All Parts 2.5K

കാര്യം ഉണ്ടായിരുന്നു,,, കോളജിലെ ബാക്കി എല്ലാവരും വന്നിട്ടും ഞാൻ തിരഞ്ഞത് നിന്നെ മാത്രമാണു……

ഇവളെ എനിക് അറിയുമായിരുന്നു എങ്കിലും ഇന്നാണ് ഞാൻ ആദ്യമായി ഇവളുമായി മിണ്ടുന്നത് തന്നെ….. ഇത്രയും സംഭവിച്ചത് തന്നെ ഞാൻ മെൻ്റലി ഒക്കേയല്ലാതത്തിനാലാണ്… ഇവൾ എന്തൊക്കെയാണീ വിളിച്ചു പറയുന്നത്,, ഒരു ഉമ്മ കിട്ടാത്തിൻ്റെ പേരിൽ വട്ടായോ??..... അവള് പറയുന്നത് കേട്ട് ഞാൻ കണ്ണും മിഴിച്ച് നോക്കി...

എനിക്കറിയാം ഞാൻ ഈ പറയൂന്നത് ഒക്കെ നിനകിപ്പോൾ ഒരു ഷോക്കായിരിക്കും…”””””””

സത്യം……. ഞാൻ കരുതി നിനക്ക് വട്ടായന്നാ…””””””

അതെ ഇത് ഒരു തരം വട്ട് തന്നെ…. അന്ന് പാവം ഒരു പൊട്ടി പെണ്ണിന് തോന്നിയ ഒരു ആഗ്രഹം,,, ഒരിക്കലും നടക്കാത്ത ഒരു മോഹം………. ജീവിതത്തിൽ എല്ലാ സുഖ സൗകര്യങ്ങളേട് ജീവിച്ച എനിക് പലതും ഇല്ലായിരുന്നു ……..ചെറുപ്പത്തിൽ തന്നെ ഉമ്മ നഷ്ടപ്പെട്ടത് കൊണ്ട് ഒരു മാതാവിൻ്റെ സ്നേഹം ഞാൻ അറിഞ്ഞില്ല….. പണത്തിന് വേണ്ടി സ്നേഹിക്കാൻ മറന്നു പോയ് ഒരു ഉപ്പ…. കൂടെയുള്ള പലരും ഒരു കാലം വരെ കൂടെ ഉണ്ടായിരുന്നെങ്കിലും കാലക്രമേണ എല്ലവരും അവരവരുടെ വഴിക്ക് പോയി…. എൻ്റെ ബാല്യവും കൗമാരവും ഒക്കെ ഉമ്മുമയുടെ കൂടെയായിരുന്നു….. എന്നെ ആകെ മനസ്സിലാക്കിയത് ഉമ്മൂമയാണ്… പടച്ചോൻ അത്കൊണ്ട് അവരെ നേരത്തേ അങ്ങ് വിളിച്ചു… എല്ലാമുണ്ടെങ്കിലും ഒന്നും ഇല്ലാത്ത അവസ്ഥയിലായിരുന്നു ഞാൻ….. ജീവിതത്തിൽ ഈ ഷഫാന ഒന്നേ മനസ്സറിഞ്ഞ് ആഗ്രഹിച്ചിട്ടുള്ളു….. അത് നിന്നെയാണ്…… നിന്നെ മാത്രം നിൻ്റെ ഭാര്യയായി നിൻ്റെ മാത്രം പെണ്ണായി,,,,, നിന്നെ നോകുവാനും നിന്നിൽനിന്നും എനിക് പിറക്കുന്ന നിൻ്റെ കുഞ്ഞുങ്ങളെ നോക്കുവാനും……. നിൻ്റെയും അവരുടെയും സ്നേഹവും സംരക്ഷണവും മാത്രം മതി

💬 Comments

View all comments