Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro]
എനിക്ക് എൻ്റെ മരണം വരെ…. വേറൊന്നും വേണ്ട എനിക്ക്…….. നിന്നെ കെട്ടിപിടിച്ച് നിൻ്റെ നെഞ്ചില് തല ചായ്തി ഉറങ്ങാൻ എത്ര കൊതിച്ചിടുണ്ടെന്ന് നിനക്ക് അറിയുമോ??. “””””’’
ഷഫാന ഇതൊന്നും ഞാൻ അറിഞ്ഞില്ലല്ലോ……നീ ഒന്നും അന്ന് പറഞ്ഞില്ലല്ലോ????”””””
അതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്….. എനിക് പേടിയായിരുന്നു ഞാൻ നിന്നോടെൻ്റെ ഇഷ്ടം പറഞാൽ എന്നേക്കുമായി എന്നെ നീ വെറുക്കുന്നമെന്ന പേടി…. അത് കൊണ്ട് നിന്നെ അന്ന് എനിക് നഷ്ടമായി………. നിന്നോടെനിക് ഇഷ്ടം തോന്നാൻ എന്താണ് കാരണംമെന്ന് അറിയോ നിനക്ക്…. അന്ന് കോളേജ് വെച്ച് അടിപിടി നീ ഓർക്കുന്നുണ്ടോ….. നിൻ്റെ അജുവിനെ അവരെല്ലാം പറയുന്നത് തല്ലുമ്പോൾ… അവനെ രക്ഷിക്കാൻ ബാക്കിയുള്ളവരെ തള്ളി മാറ്റി നീ ഓടി വന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു…… അന്ന് നീ നിന്നെക്കാൾ ശക്തിയിലും അംഗത്തിലും കൂടതൽ ഉള്ള അവരെ ഒന്നും നോകാതെ കേറി അടിച്ചു….. അതിന് ഒറ്റ കാരണംമേ അവിടെ ഉണ്ടായിരുന്നുള്ളൂ അത് നിൻ്റെ അജുവായത് കൊണ്ട്……. അവന് വേണ്ടി മാത്രം നീ അവരെ എതിർത്തു … നീ ഒന്നും നോക്കിയില്ല….. ഒരു സുഹൃത്തിന് വേണ്ടി ജീവൻ കൊടുക്കാൻ തയ്യാറാവുന്ന നീ… നിൻ്റെ പെണ്ണിനു വേണ്ടി ഏതറ്റംവരെയും പോകുമെന്ന് എനിക് ഊഹിക്കാമായിരുന്നു…. അന്ന് തൊട്ട് ഞാൻ നീ അറിയാതെ നിന്നെ സ്നേഹിക്കാൻ തുടങ്ങി….. പാത്തും പതുങ്ങിയും ഞാൻ നിന്നെ കണ്ടൂ… നീ എവിടെ നോക്കി ചിരിച്ചാലും എന്നെ നോക്കി ചിരിക്കുന്നത് പോലെയാണ് എനിക്ക് തോന്നുക… ഒരിക്കൽ ഞാൻ നടന്നു പോകുമ്പോ അപ്രദീക്ഷിയമായി നിൻ്റെ കൈ വിരലുകൾ എൻ്റെ കൈ വിരലുകളുമായി തോട്ടപ്പോ എൻ്റെ ശരീരമാകെ
💬 Comments
View all comments