Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro]
ഞാൻ ഒട്ടും എക്സ്പെക്റ്റ് ചെയ്തില്ല……….”””””””” അൽപ സമയം അവള് ഒന്നും മിണ്ടിയില്ല…… നീ നോക്കിയെ ഇത്രയൊക്കെ കഷ്ടപെട്ടിടും, എൻ്റെ കൈയെത്തും ദൂരത്ത് ഉണ്ടായിട്ടും എനിക് നിന്നെ സ്വന്തമാക്കാൻ മാത്രം പറ്റില്ലല്ലോ……””””””” അവള് വീണ്ടും കരഞ്ഞു …. ഇത്തവണ ഞാൻ അവളെ കെട്ടപ്പിടിച്ചു….. അത് അവള് അർഹിക്കുന്നത് പോലെ എനിക് തോന്നി…….. കുറച് സമയത്തിന് ശേഷം……..
അയ്യോ നീ ഒന്നും കഴച്ചിരുന്നില്ല എന്നല്ലെ പറഞത്….. ഇത് തണുത്തിടുണ്ടാവും….. ഞാൻ കാരണം നീ പട്ടിണി കിടക്കുന്നത് എനിക്ക് ഇഷ്ടമല്ല……””””””
ഞാൻ പുട്ടും കടലയും ആർത്തിയോടെ കഴിച്ചു….. അവളെന്നെ കൗതുകത്തോടെ നോക്കിയിരുന്നു……. അത് കൊണ്ടപ്പോൾ ഞാൻ അവൾക്ക് ഒരു വായ കൊടുത്തു….. വളരെ സന്തോഷത്തോടെ അവള് അത് കഴിച്ചു….
കൈ കഴുകിയ ശേഷം ബിൽ അവള് പേ ചെയ്തു…. ഞാൻ വേണ്ടന്നു പറഞ്ഞിട്ടും അവള് കേട്ടില്ല…. അവള് എന്നെ കൈ പിടിച്ചു വലിച്ചു ഹോട്ടലിൻ്റെ മുകളിലോട്ട് കൊണ്ടുപോയി…..
നീ എന്നെ എവിടേക്കാണ് കൊണ്ടു പോകുന്നത്,, മുകളിൽ ഏതോ വി ഐ പി ഗസ്റ്റിന് വേണ്ടി റിസർവ് ചെയ്തതാണെന്ന് വെയിറ്റർ പറഞ്ഞല്ലോ…””””””
ആപറഞ്ഞ വി ഐ പി എൻ്റെ ഫാമിലിയും എൻ്റെ കുറച് അടുത്ത ഫ്രണ്ട്സുമാണ്….””””””
ങ്….. നീ ആണോ ഈ വീ ഐ പി…….”””””
അതെടാ പൊട്ടാ….നീ വാ””””……
അവള് ഡോര് തുറന്ന് അകത്ത് കയറി….. ഒരുപാട് പേർ അവിടെ ഉണ്ടായിരുന്നു….. അവരെയൊക്കെ കണ്ടാൽ അറിയാം എൻ്റെ അച്ചനേക്കൾ വലിയ കോടീശ്വരന്മാരാണെന്ന്……… അവരുടെയെല്ലാം നടുവിൽ കൂടെ അവള് എൻ്റെ കയ്യും പിടിച്ച് അലങ്കരിച്ച ഒരു സ്റ്റേജ് പോലെയുള്ള ഭാഗത്ത് നടന്നു….. ഹാപ്പി
💬 Comments
View all comments