Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro]
ബർത്ത്ഡേ ഡിയർ ശഫാന…… എന്ന ബാനർ കണ്ടപ്പോഴാണ് എനിക് ഇന്നു ഇവളുടെ ബർത്ത്ഡേ ആണെന്ന് മനസ്സിലായത്…….. കൂടെയുള്ള പലരും എന്നെ നോകുണ്ടായിരുന്നു……. ഒരു മുണ്ടും ഷർട്ടും ഇട്ടവന് ഇവിടെ എന്ത് കാര്യം എന്നാവും അവർ ചിന്തിക്കുന്നത് ഞാൻ മനസ്സിലാക്കി……. ഒരു ടേബിൾ ചുറ്റും അവളുടെ കുടുംബം മാത്രം ഉണ്ടായിരുന്നു അതിൽ ഒരു വലിയ കെയ്ക്കും ഉണ്ട്…. അവരുടെ നടുവിൽ എത്തിയതിന് ശേഷം അവള് അവളുടെ ഉപ്പയെ ഇടത്ത് സൈഡിലാകി എന്നെ അവളുടെ വലത് സൈഡിൽ നിർത്തി….. ബാക്കിയുള്ളവർ എന്നെ നോക്കി….. യേദടാ ഇവൻ ……..എന്ന മുഖം ഞാൻ എല്ലാവരിലും കണ്ടൂ….. പെട്ടെന്നു എല്ലാവരും ഒരു പോലെ പാടി “””””””ഹപ്പീ ബർത്ത്ഡേ ടു യൂ….. ഹാപ്പി ബർത്ത്ഡേ ടൂ ഡിയർ ശഫാന””””” …….. അവള് എൻ്റെ ഇടത് കൈ മുറുക്കെ പിടിച്ചു കാൻഡിൽ ഊതി…… കെയ്ക്ക് മുറിക്കുമ്പോൾ അവള് ബലമായി എൻ്റെ കൈകൾ കൂടെ അവളുടെ കൈകളിൽ കൂട്ടിപ്പിടിച്ച് മുറിച്ചു…. എന്നിട്ട് ആദ്യ കഷ്ണം എനിക്ക് നീട്ടി…. ഞാൻ അല്പം കടിച്ചു ബാക്കി അവൾക്ക് കൊടുത്തു…. ഞാൻ കഴിച്ചതിൻ്റെ ബാകി മുഴുവൻ അവള് കഴിച്ചു……. വേറെ കഷ്ണം എടുത്ത് അവളുടെ ഉപ്പയുടെ വായിൽ കൊടുത്തു…. ഇപ്പോഴും അവളുടെ ഒരു കൈ കൊണ്ട് എന്നെ മുറുക്കെ പിടിച്ചിട്ടുണ്ട് ….. പിന്നെ എല്ലാവരും കെയ്ക്ക് കൊണ്ട് മുഖത്ത് ഉറച്ചും മറ്റും ചെയ്തു……. അവള് എൻ്റെ മുഖത്തും കഴുത്തിലും തേച്ചു…… ഭക്ഷണം കൊണ്ടു കളിക്കുന്നത് എനിക്ക് ഇഷ്ടമെല്ലെന്ന് ഞാൻ അവളോടു സ്വകാര്യമായി പറഞ്ഞൂ….. അത് കേട്ടയുടൻ അവള് എന്നെ കൂട്ടി നേരെ വാഷ്രൂമിൽ
💬 Comments
View all comments