0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro]

Author : Zoro Read All Parts 2.5K

കഴിഞ്ഞു,,, ആ പാവം അവിടെ വിശന്ന് കിടപുണ്ടാവും….. നീ ഒന്ന് വിളിച്ചു നോക്ക് അവളെ…,”””””

അതിന് അവളുടെ. നമ്പർ എൻ്റെ കയ്യിൽ ഇല്ല “””””” ഞാൻ അതും പറഞ്ഞു ഇളിച്ച് കാണിച്ചു…

നീയൊക്കെ ഒരു ഭർത്താവാണോടാ…. അവളെ കിട്ടാൻ വല്ല ചാൻസും ഉണ്ടോ ????

എൻ്റെ കയ്യിൽ അവളുടെ കസിൻ്റെ നമ്പർ ഉണ്ട്…”””””

എങ്കിൽ അതിൽ വിളിക്ക്….******* ഞാൻ ശരനിനെ വിളിച്ചു…. ഫോൺ സ്പീകറിൽ ഇടാൻ ശ്ഫാന പറഞ്ഞു…..

ഹലോ… ആദിഏട്ടാ നിങൾ എന്ത് പണിയാണ് കാണിച്ചത് ഇവിടെ ആകെ പ്രശ്നമായി ഇരിക്കുകയാണ് “””””””

എടാ അത് ഞാൻ….. എന്നോട് പറ്റിപ്പോയി…”””””””

എൻ്റെ ചേട്ടാ നിങ്ങളെ എത്ര വട്ടം അജയനും വല്ല്യമ്മയും വിളിച്ചു…. നിങളുടെ ഫോൺ അപ്പോഴക്കെ സ്വിച്ച് ഓഫ് ആയിരുന്നൂ””””””..

എടാ അത് എൻ്റെ പുതിയ ഫോൺ നമ്പർ ആണ്….. നിന്നോട് ഇപ്പൊൾ സംസാരിക്കുന്നത് എൻ്റെ പഴയേ നുമ്പറിൽ നിന്നുമാണ്… മറ്റെ ഫോൺ എൻ്റെ വീട്ടിലാണ്…. അത് ഞാൻ നട്ടിൽ വന്നാൽ ഉപയോഗിക്കാറില്ല….. ഇപ്പോ അവിടെ എന്താ പ്രശ്നം നീ അത് പറ??””””””

അത് ചേട്ടാ നമ്മള് പോയതിനു ശേഷം മഞ്ജു ചേച്ചി ചേട്ടനെ കിട്ടാൻ പല തവണ അജയൻ്റെ ഫോണിൽ വിളിച്ചിരുന്നു…. അവൻ്റെ ഫോൺ സൈലൻ്റ് ആയതിനാൽ നമ്മള് ഒന്നും അത് അറിഞ്ഞില്ല….. ഞങൾ തിരിച്ച് വീട്ടിൽ എത്തുമ്പോൾ ചേച്ചി ചേട്ടനെ അന്വേഷിച്ചു….. ചേട്ടൻ ഞങ്ങളുടെ കൂടെ ഇല്ലാത്തത് കൊണ്ട് ചേച്ചിക്ക് ദേഷ്യവും വന്നു…. ഫോൺ വിളിച്ചിട്ട് എടുതില്ലെന്നും പറഞ്ഞു അജയനെ പൊതിരെ തല്ലി ….. ചേട്ടന് ഉറങ്ങുമ്പോൾ വിളിച്ച് ഭക്ഷണം തരാൻ വേണ്ടി

💬 Comments

View all comments