0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro]

Author : Zoro Read All Parts 2.5K

വന്ന ചേച്ചിയെ തടഞ്ഞ വല്യമമയേയ്യും ചേച്ചി വയക്ക് പറഞ്ഞു…… ഇവിടെ എല്ലാവരും കരുതിയത് ചേട്ടന് ഭക്ഷണം നൽകാത്തതിൻ്റെ പേരിൽ പിണങ്ങി പോയെന്നാണ്……..””””””

എടാ ഇതൊക്കെ ആര് അടിച്ചിരകുനതാ….. ഞാൻ എൻ്റെ ഒരു സുഹൃത്തിനെ കാണാൻ നിങ്ങളുടെ കൂടെ വനതാണ്… ഇന്ന് അവൻ്റെ പാർട്ടി ഉണ്ടായിരുന്നു അതാണ് ഞാൻ വീട്ടിൽ നിന്നും ഒന്നും കഴിക്കാതെ വന്നത്…””””

ചേട്ടന് ഇത് ആദ്യമേ ഞങ്ങളോട് ഒന്ന് മുന്നേ പറഞ്ഞിരുന്നേൽ ഇവിടെ ഇത്ര ബഹളതിൻ്റെ ആവിശ്യം ഇല്ലായിരുന്നു..””””””

പറ്റീപോയടാ.. നീ ഒന്ന് ക്ഷമിക്…..””*””

ക്ഷമ ചോദിക്കേണ്ടത് എന്നൊടല്ല… മഞ്ജു ചെച്ചിയോടാണ്…. ചേട്ടൻ പോയ്തിൽ പിന്നെ ചേച്ചി ഇത് വരെയും ജലപാണിയം കുടിച്ചിട്ടില്ല….. നാളെ അമ്പലത്തിൽ ചേച്ചി ചെട്ടനില്ലതെ വരില്ലെന്നും പറഞ്ഞു വാതിലും പൂട്ടി മുറിക്കകത്ത് ഇറിക്കുവാണ്… ചേട്ടൻ എത്രയും പെട്ടെന്ന് വാ…. ചേട്ടൻ വന്നലെ ചേച്ചി വാതിൽ തുറക്കൂ…..””””

ശെരിയടാ ഞാൻ ഒരു അര മണിക്കൂർ കൊണ്ട് എത്താം…… “”””

ഒക്കെ..”””””

നീ എന്ത് നോക്കി നിൽക്കുവാ നമുക്ക് പോകാം….”””””” എന്നെ നോക്കി നിൽക്കുന്ന അവളോടു ഞാൻ പറഞ്ഞു

എടാ മനഗണൂസ കാര്യങ്ങൽ എല്ലാം ഞാൻ പറഞ്ഞത് പോലെ തന്നെയാണ് നടക്കുന്നത്….. അവൾക്ക് നിന്നെ ജീവനാണ്…. അവളെ മറ്റാർക്കും വിട്ട് കൊടുക്കണ്ട….”””””””

അവളുടെ വാക്കുകൾ എന്നെ മഞ്ജുവിനോട് കൂടൂതൽ അടുക്കാൻ പ്രേരണ നൽകി… വീണ്ടും മഞ്ജുവിനോടെനിക്ക് പ്രേമം വരാൻ തുടങ്ങി…..

എടാ…. പൊട്ടാ നീ പകൽ സ്വപ്നം കാണുകയാണേ…. ഇനി നീ എന്നെ മറക്കുമോ…. നിൻ്റെ ഉള്ളിൽ ഇപ്പൊൾ എനിക്കുള്ള സ്ഥാനം എന്താണെന്ന് ഒന്ന് പറയുമോ….”””””

മഞ്ജു കഴിഞ്ഞാൽ എനിക് ഏറ്റവും ഇഷ്ടമുള്ളത്

💬 Comments

View all comments