0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro]

Author : Zoro Read All Parts 2.5K

കഴിച്ച പാത്രവുമായി അടുകളിയിലോട്ട് പോയി……പിന്നീട് അങ്ങോട്ട് അവളുടേ അച്ഛൻ്റെ കത്തിക്ക് ഞാൻ ഇരയായി…. പുള്ളി പുള്ളിയുടെ അച്ഛൻ്റെയും അപൂപൻ്റെയും വീര ശൂര പരാക്രമ കഥകൾ എന്നെ കേൾപ്പിച്ചു സ്വയം പുളകം കൊണ്ടു…ഫുഡ് കഴിക്കാൻ അയാളോടൊപ്പം ഏത് നേരത്ത് ആണോ ഇരിക്കുവാൻ തോന്നിയത് എന്ന് ഞാൻ സ്തുതിച്ചു….

അവിടുന്ന് അമ്മ വന്ന് അച്ഛനെ വിലിച്ചപ്പോ….. ഞാൻ മെല്ലെ സ്കൂട്ട് ആയി നേരെ വാഷ്രൂം പോയി മുഖവും കഴുകി മുകളിലോട്ട് കോണിപ്പടി കയറാൻ തുടങ്ങിയപ്പോൾ എന്നെ പിന്നിൽ നിന്നും അവള് വിളിച്ചു ….

ശു ശു…. ശു ശ്………..””””

മ്മ് മ്മ് ….””””കണ്ണ് കൊണ്ട് എന്താ എന്നൊരു ആഗ്യം കാണിച്ചു..

അച്ഛൻ്റെ തറവാട് വരെ പോകുമായിരുന്നു……..””””

പോയിക്കോ……അതിന് എന്തിനാ എൻ്റെ അനുമതി…. നിനക്ക് ഇഷ്ടമുള്ളത് എന്താ എന്ന് വെച്ചാ ചെയ്തോ.. ഞാൻ ഒന്നിനും തടസ്സം നിൽക്കില്ല….. നിനക്ക് നിൻ്റെ കാര്യം എനിക്ക് എൻ്റെ കാര്യം….”””””

അത്………. നിങ്ങള്….. അമ്മ……””””അവള് ഒന്ന് പരുങ്ങി കളിച്ചു… എന്താണെന്ന് വെച്ചാ ഒന്ന് തെളിച്ച് പറ…ഇത് അവിടെയും ഇവിടെയും എത്താതെ പറയരുത്””””””….. ഞാൻ അൽപം കടിഞടം പിടിച്ചു…

അമ്മ ചോദിച്ചപ്പോ അവിടെ ഞങളുടെ കൂടെ വരാമ്മെന്ന് സമ്മതിച്ചു എന്ന് അമ്മ എന്നോട് പറഞ്ഞല്ലോ!!....””””””””””

അപ്പോ ഞാൻ ഉറക്ക പിച്ചിൽ പറഞ്ഞു കാണും.. ഇപ്പോ എനിക്ക് ഒരു മൂഡ് ഇല്ല.. പിന്നെ നിന്നോട് ഇങ്ങോട്ട് പൊരുമ്പോ തന്നെ ഞാൻ പറഞ്ഞതാണ് ,ഞാൻ നിൻ്റെ വീട്ടുകാരുടെ സൽക്കാരത്തിന് വന്നതല്ല…ഒരു കല്യാണം പങ്കെടുക്കും അത് കഴിഞ്ഞ അപ്പോ തന്നെ ഞാൻ തിരിച്ച് എൻ്റെ വീട്ടിൽ പോകും. മനസ്സിലായോ,,,,””””””””

അപ്പോഴാണ് അപ്രദീക്ഷിതമായി

💬 Comments

View all comments