0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro]

Author : Zoro Read All Parts 2.5K

അവളുടേ അമ്മ എൻ്റെ അടുത്ത് വന്നിട്ട് പറഞ്ഞത്…. മോളെ ഞങൾ അവിടേക്ക് ഇറങ്ങുവാ നീ ആടിയെ കൂട്ടി നിൻ്റെ ഡ്രസ്സ് മാറ്റി വന്നേക്ക്.. നിങ്ങൾക്ക് ഇന്ന് അവിടെയാണ് സ്റ്റേ…ഇവിടെ ആരും രാത്രി നൽകുന്നില്ല വീട് പൂട്ടിയിട്ട് നീ വേഗം വരണേ…. ഒരു മഴക്ക്സാധ്യതയുണ്ട്. വേഗം വന്നേകനെ”””””””” അതും പറഞ്ഞ് അമ്മ അച്ഛനെയും കൂട്ടി പോയി.

ശിറ്റ് ഐ അം ട്രപ്പെഡ്….. എൻ്റെ പ്ലാൻ മൊത്തം പൊളിഞ്ഞു… ചിന്തിച്ചിട്ട് ഒരു പോംവഴി കിട്ടുന്നില്ല…..

അതേ ………അമ്മ പറഞ്ഞത് കാര്യം ആകേണ്ട നിങ്ങള്ക്ക് താല്പര്യം ഇല്ലെങ്കി വരണ്ട…. നിങ്ങള് ഇല്ലാതെ ഞാൻ പോയാൽ എന്നോട് നമ്മള് തമ്മിൽ എന്തോ പ്രശ്നം ഉണ്ടെന്ന് അവർ സംശയിക്കും…….. അവർക് ആർക്കും ഒരു സംശയം കൊടുക്കണ്ട….. ആരെങ്കിലും വിളിച്ചാൽ നിങ്ങൾക്ക് സുഖം ഇല്ലെന്ന് ഞാൻ അവരോട് കള്ളം പറഞ്ഞോളാം..”””””””

ഞാൻ അവിടെ ഇരുന്ന് ഒന്ന് ചിന്തിക്കാൻ തുടങ്ങി അവള് മുകളിലോട്ട് പോയി….. അവള് പറഞ്ഞതു പോലെ ഞാൻ അനുസരിച്ചാൽ ഞാൻ അവളുടെ അടിമ ആയില്ലെ…. ഇപ്പൊ അങ്ങോട്ട് പോയാൽ കൊറേ പേര് എന്നെ ശല്യം ചെയ്യില്ലെന്ന് എന്താ ഉറപ്പ്….ഇതിപ്പോ ചെകുതണ്ടെയും കടലിൻ്റെയും നടുക്ക് പെട്ട അവസ്ഥയിൽ ആണല്ലോ എൻ്റെ പടച്ചോനെ……എൻ്റെ മാലാഖ അപ്പോൾ അവളുടെ കൂടെ നിൽക്കാൻ പറഞ്ഞു…. ചെകുത്താൻ നേരെ വിവരീതവും അവലുടെ കൂടെ ഈ വീട്ടിൽ നൽകുന്നതിനേക്കാൾ നല്ലത് കുറച്ച് കത്തി കേട്ട് അവളുടെ അച്ഛൻ്റെ കൂടെ നിൽകുന്നതാ….. ചിൻഡിച്ചപ്പോ ചെകുത്താൻ പറഞ്ഞതിനോട് ഞാൻ യോജിച്ചു……. ഇവിടെ അവളുടെ മൺവും അടിച്ച് ഇരിപാണെന്ന് ആരും തെറ്റി്ധരിക്കരുത്…. എൻ്റെ തീരുമാനം ഉറപ്പിച്ചത്തിനു ശേഷം

💬 Comments

View all comments