Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro]
അവളെ അറിയിക്കുവാൻ ഞാൻ റൂമിലേക്ക് നടന്നു…… വാതിൽ ഉള്ളിൽ നിന്നും കുട്ടിയിടാതത് കൊണ്ടു ഞാൻ വാതിൽ തുറന്നു നോക്കി…പക്ഷേ അവളെ ഞാൻ കണ്ടില്ല…. വെള്ളം വീഴുന്ന ശബ്ദം കേട്ട് കുളിമുറിയുടെ അടുത്ത് പോയി വാതിൽ മുട്ടാൻ പോയപ്പോൾ തന്നെ അവള് കതവു തുറന്നു….
വെള്ളളമിട്ടിവീയുന്ന മുടിയിടകളും …. മുട്ട് മുതൽ മാറു വരെ മാത്രം മറക്കുന്ന ഒരു ടവ്വലും …….. മുഖത്തും ചുണ്ടിലും ചുറ്റും തുള്ളി തുള്ളി വെള്ളവും…………ഏതോ ഒരു മായാ ലോകത്ത് എത്തിയത് പോലെ ഞാൻ കുറച്ച് നേരം നിശ്ചലമായി….. അവള് വീണ്ടും വാതിൽ അടച്ചപ്പോൾ ആണ് ഞാൻ വീണ്ടും തിരിച്ച് വന്നത്..............
പോയി പോയി എൻ്റെ എല്ലാ ബിൽഡ്പ്പും പോയി…. ഇനി അവളുടെ മുഖത്ത് എങ്ങനെ നോക്കും……. ഞാൻ അവിടുന്ന് സ്വയം ചോദ്യങ്ങൾ ചോദിച്ചു…….. അവള് നിൻ്റെ ഭാര്യയാണ് മണ്ടാ. ഇത്തവണ മാലാഖയാണ് ഉത്തരം നൽകിയത്….
അതേ…. എൻ്റെ വസ്ത്രങ്ങൾ എല്ലാമാ ഡ്രോവർ തുറന്നാൽ കാണാം അത് ഒന്ന് എടുത്ത് തരുമോ……..”””””അവളുടെ ചോദ്യമാണ് പിന്നെ ഞാൻ കേട്ടത്…. ഞാൻ അലമാര തുറന്ന് ഒരു ചുരിദാറും പാൻ്റും പൻ്റീസ് ബ്രായും എടുത്ത് കൊണ്ട് ബാത്രൂം അടുത്ത് പോയി… അതെ സോറി ട്ടൊ…. ഞാൻ കരുതിയില്ല താൻ അപ്പോള് ഡോര് തുറക്കുമെന്ന്””””….
ഡോര് ചെറുതായി തുറന്ന് കൈ മാത്രം പുറത്ത് കാണിച്ച് അവള് പറഞ്ഞൂ.. അത് കുഴപ്പമില്ല എൻ്റെ ഡ്രസ്സ് തരൂ…..”””” ഡ്രസ്സ് വാങ്ങി അവള് ഡോര് അടച്ചു… ഞാൻ അവിടെ തന്നെ അഞ്ച് മിനിറ്റ് നിന്നു അവലോട് ഇപ്പൊ എന്ത് പറയണമെന്ന് ചിന്തിച്ചു….. അവസാനം ഞാൻ
💬 Comments
View all comments