0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro]

Author : Zoro Read All Parts 2.5K

പറഞ്ഞു കുറച് നേരം അവള് എൻ്റെ കൈ അവളുടെ നെഞ്ചില് വെച്ചു.. കണ്ണച്ചൂ…. പിന്നെ ഞാൻ ഈ മാസം തന്നെ തിരിച്ച് പോകും…. പോകുന്നതിനു മുന്നേ നിന്നെയും അവളേയും ഒരുമിച്ച് എനിക്ക് കാണണം….””””” എൻ്റെ കൈ വിട്ടു വിൻഡോ ക്ലോസ് ചെയ്തു വണ്ടി പറപിച്ച് വിട്ടു………. അവളുടെ വണ്ടി കണ്ണിൽ നിന്നും മായുന്ന്ത് വരെയും ഞാൻ നോക്കി നിന്നു….

ദോശയുടെ കവറും ചുരുട്ടി പിടിച്ചു… ഞാൻ മഞ്ഞുവിനോട് മാപ്പ് പറയാം.... ഇനി അങ്ങോട്ട് സന്തോഷത്തോടെ ജീവിക്കാം എന്ന് സ്വപ്നം കണ്ട് അവളുടെ വീട്ടിൽ എത്തിയപ്പോ മുറ്റത്ത് എൻ്റെ വീട്ടിലെ കാർ ഞാൻ കണ്ടൂ…. അമ്മയും അച്ഛനും നാളെ വരുമെന്നലെ പറഞ്ഞത് ഇപ്പൊ എന്തിനാവും വന്നത്……. ശ്….. എൻ്റെ പടച്ചോനെ ഞാൻ മറനല്ലോ…. രാവിലെ അമ്മ വിളിച്ചിട്ട് ഞാൻ തിരിച്ച് വിളിച്ചില്ലാലോ…. അമ്മ എന്നേ ഓർത്ത് ടെൻഷൻ അടിച്ചു അച്ഛനെ കൂട്ടി വന്ന്താവും…. ഞാൻ അതും ചിന്തിച്ച് മഞ്ജുവിൻ്റെ ചെറിയച്ചൻ്റെ വീട്ടിലേക്ക് പുറപ്പെട്ടു…….

നാളെ കല്ല്യാണം ആയതിനാൽ ഇന്ന് കുറെ ആളുകൾ അവിടെ ഉണ്ടായിരുന്നു…പാജക പുരയിൽ നിന്നും ചിരിയും തമാശകളും കേട്ടു……. ഞാൻ വീടിൻ്റെ ഉമ്മറത്ത് എത്തിയപ്പോൾ അവിടെ എൻ്റെ അച്ഛൻ മഞ്ജുവിൻ്റെ ബന്ധുക്കളുമായി സംസാരിക്കുകയായിരുന്നു….

മോനെ…. …കള്ള് കുടിച്ചതിൻ്റെ പേരിൽ അവള് വഴക്ക് പറഞ്ഞതിന് നീ ഭക്ഷണം കഴികാതെ ആണോ പോവുക…. ഈ നിസാര കാരണത്തിൻ്റെ പേരിൽ പിണങ്ങി പോകേണ്ട വല്ല കാര്യവും ഉണ്ടോ……. മോനെ വിളിച്ചിട്ട് കിട്ടാത്തത് കൊണ്ട് മോൻ്റെ അച്ചനെയും അമ്മെയെയും വിളിക്കേണ്ടി വന്നില്ലേ…. മോന് കാരണം അവരും ബുദ്ധിമുട്ടില്ലെ…””””” മഞ്ജുവിൻ്റെ അച്ഛൻ എന്നെ

💬 Comments

View all comments