Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro]
നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു..
ഈശ്വേരാ കപ്പൽ മായ്യത്തു ….. കള്ള് കുടിച്ചത് ഇത്ര വല്യ പ്രശ്നം ആവുമെന്ന് അറിഞ്ഞിരുന്നില്ല…. അച്ഛൻ എന്നെ കൊല്ലാതെ വിട്ടാൽ മതി…. ഇവിടെ കാര്യങ്ങൽ എല്ലാം എൻ്റെ കൈ വിട്ട് പോയി…. അച്ചൻ്റെ കാല് പിടച്ചു മാപ്പ് പറയാം….. എന്ന് കരുതി ഞാൻ അച്ചൻ്റെ അടുത്ത് പോയി….
അച്ഛാ എന്നോട് ക്ഷ………!!!!! oപ്പേ……. oപ്പേ
ട്രെയിനിൽ നിന്നും കിട്ടിയ അടിയുടെ നാല് ഇരട്ടിയിൽ എൻ്റെ മുഖത്ത് അച്ഛൻ്റെ അഞ്ച് വിരളും പതിഞ്ഞു…… അടുത്ത് ചുമര് ഉള്ളതിനാൽ ഞാൻ അതിൽ ചാരി നിന്നു…. രണ്ടാമത്തെ അടി അടിക്കാൻ വരുമ്പോയേക്കും അച്ഛനെ മഞ്ജുവിൻ്റെ അച്ഛനും മറ്റു ചിലരും പിടിച്ച് വെച്ചു…… ഇത്രയും നേരം തമാശ പറഞ്ഞ് ചിരിച്ച ദേവൻ്റെ രൗദ്രഭാവം അവരെയെല്ലാം ഞെട്ടിച്ചു…..
കള്ള് കുടിച്ച് കുടുംബത്തിൻ്റെ മാനം കളഞ്ഞതും പോരാ….. കെട്ടിയവളെ പട്ടിണിക്കിട്ട് ദ്രോഹികുനൂടാ നായെ….””””””” ജീവിതത്തിൽ ആദ്യമായി എൻ്റെ അച്ഛൻ ഇത്ര ദേഷ്യത്തിൽ എന്നോട് പെരുമാറുന്നത്…… തല കറക്കം നേരെ ആയതും ഞാൻ കാണുന്നത് എൻ്റെ മുഖത്തേക്ക് എന്തെങ്കിലും പറ്റിയോ എന്ന് നോക്കുന്ന അമ്മയെ ആണ്. അമ്മയുടെ ഒരു കയ്യിൽ ഭക്ഷണ പാത്രവും ഉണ്ടായിരുന്നു അതിൽ നിന്നും മഞ്ജുവിന് ഭക്ഷണം വാരി കൊടുക്കുന്നതിൻ്റെ ഇടയിലാണ് അച്ഛൻ്റെ അടിയുടെ ശബ്ദം കേട്ട് അമ്മ ഓടി വന്നത്… അമ്മയുടെ പുറകിൽ തന്നെ കണ്ണിൽ നിന്നും വെള്ളം വന്ന് മഞ്ജുവും ഉണ്ടായിരുന്നു..….. അച്ഛൻ ഇത്ര ആളുകളുടെ മുന്നില് വെച്ച് എന്നെ തല്ലിയത് എനിക്ക് മാനസികമായി നൊന്തു അത് എന്നെ വലിയ രീതിയിൽ ബാധിച്ചു….. ഞാൻ പിന്നെ
💬 Comments
View all comments