Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro]
അവിടെ നിന്നില്ല ഇറങ്ങി നടന്നു അമ്മയും അവളും എന്നെ പിടിച്ച് വലിച്ചിട്ടു ഞാൻ നിന്നില്ല….. പടി ഇറങ്ങി പുറത്തേക്ക് നോക്കുമ്പോള് അവിടെ ഉണ്ടായിരുന്ന എല്ലവരും എന്നെ തന്നെ നോക്കുന്നു..
പെട്ടെന്നു തന്നെ റോഡിൽ കയറി…. ഒരു ബൈക്കിന് കൈ കാണിച്ചു…. എൻ്റെ ഭാഗ്യത്തിന് അയാള് വണ്ടി നിർത്തി …എൻ്റെ പുറകെ തന്നെ അജയനും ശരനും മഞ്ജുവും ഉണ്ടായിരുന്നു …. അവരുടെ വിളികൾക്ക് ഞാൻ ഉത്തരം നൽകിയില്ല…. എന്താ ചേട്ടാ പ്രോബ്ലം…വണ്ടി നിർത്തണോ അവരൊക്കെ നമ്മള് അല്ലേ വിളിക്കുന്നത്….”””
എൻ്റെ പൊന്നു ബ്രോ… അവരാണ് എൻ്റെ പ്രശ്നം.. തങ്ങളുംKകൂടി അതിൽ പങ്ക് ചേരല്ലെ “””””
കുടുംബ പ്രശ്നം ആണോ…. എന്നാല് ശെരി....””””””
പോകുന്ന വഴിക്ക് ഞാൻ ഒരു ഭിക്ഷാടന സംഘത്തിൻ്റെ അടുത്ത് വണ്ട് നിർത്തി മഞ്ജുവിന് വാങ്ങിയ ദോശ അവർക്ക് നൽകി……. എൻ്റെ ഫോൺ തുടരെ ബെൽ അടിക്കുന്നത് കൊണ്ട് ഞാൻ അത് സ്വിച്ച് ഓഫ് ആക്കി പോക്കറ്റിൽ ഇട്ടു….
ചേട്ടൻ എങ്ങോട്ടാണ് പോകുന്നത്….”””””
കുറച് മനസ്സമാധാനം കിട്ടുന്ന എവിടെയെങ്കിലും ഇറകിക്കോ “””” പിന്നെ അവൻ ഒന്നും മിണ്ടിയില്ല…. അവൻ എന്നെ പയോളി എന്ന എന്ന സ്ഥലത്ത് ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറൻ്റ് മുന്നിൽ അവൻ വണ്ടി നിർത്തി……
ഞാൻ അവൻ്റെ മുഖത്തേക്ക് കണ്ണാടിയിൽ കൂടി നോക്കി…. പേടിക്കണ്ട ഇത് എൻ്റെ കടയാണ്……. രാത്രമുഴുവൻ ഞാൻ ഇവിടെ ഉണ്ടാവും… നിങ്ങള്ക്ക് ഇവിടെ നല്ലത് പോലെ സമാധാനം കിട്ടും….”””””
അരെ ചോട്ടു…. ഭായ് കോ അന്തർസെ ഏക് കുർസി ദാലോ….”””””
സലാം അഷ്റഫ് ബായ്…. യെ അപൂൺക ഡോസ്ട്ടെ.”””””
ബഡാ
💬 Comments
View all comments