0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]

Author : Zoro Read All Parts 2K

പിന്നെ തിന്നാതെ ഇരിക്കുവാൻ പറ്റുമോ???”””””

അതൊക്കെ ശെരി തന്നെ…… ഇത് നിനകുള്ളതല്ല…..”””””””

അതിന് ഇതിൻ്റെ മേലെ ആരുടെയും പേര് ഞാൻ കണ്ടില്ല…. വിശന്നു….. വന്നു…… കണ്ടൂ….. ഇഷ്ട്ടപെട്ടു….. കഴിച്ചു ….”””””””

എടാ മഹാപാപി ഇത് എൻ്റെ സിദ്ധാർഥിന് വേണ്ടി ഞാൻ മറ്റിവച്ചതാണ്…..”””””””

ആ കഷണ്ടിതലയൻ ഇതുവരെ ഇങ്ങു എത്തിയില്ലെ…..”””””””””

കഷണ്ടിതലയൻ. നിൻ്റെ തന്ത…..””””””””

സൈം പിച്ച്…. അയാളാണ് നിൻ്റെയും…””””””””” നീ നട്ട പാതിരാത്രി മനുഷ്യനെ പ്രാന്ത് പിടിപ്പികുവാണോ?””””””””

നീ പിന്നെ നട്ട പാതിരാത്രി ബിരിയാണിക്ക് കാവൽ നിൽകലായിരിക്കും”””””

ആദി….. നീ എൻ്റെ കയ്യിൽ നിന്നും മെടിക്കും…”””””

അതിന് മാത്രം ഞാൻ എന്ത് തെറ്റ് ചെയ്തെന്നാ നീ പറയണത്……. വിശന്നപോ ഫുഡ് കഴിച്ചതാണോ ഇത്ര വലിയ തെറ്റ് “”””””””

നിനക്ക് എല്ലാരും കഴികുമ്പോ കഴിക്കാൻ പാടില്ലായിരുന്നേ….””””””

അപ്പൊ എനിക് വിശനില്ല ഇപ്പൊ വിശന്നു… മനുഷ്യന് ഒന്ന് സമാധാനത്തോടെ കഴിക്കാൻ ഒന്ന് അനുവദിക്കുമോ?”””””””

നിൻ്റെ സമാധാനം കളയാൻ മാത്രം ഇപ്പൊൾ എന്താ ഉണ്ടായത്……. ഈ കല്യണം ആണോ….. എന്നായാലും ഇത് നടക്കേണ്ടത് തന്നെയല്ലേ ..”””””””

നടക്കേണ്ടത്……ഹും……””””””’.. ഞാൻ അവളെ ഒരു പുച്ഛത്തോടെ നോക്കി… ഞാൻ വീണ്ടും പറഞ്ഞു ചേച്ചിക്ക് അത് പറയാം…….. ഇത് എൻ്റെ ജീവിതമാണ് ,,,, അതിലെങ്കിലും എനിക് ഒരു തീരുമാനം എടുക്കാൻ സാധിച്ചില്ല…… എൻ്റെ ജീവിതത്തിൽ ഇന്നേവരെ എൻ്റെ ഇഷ്ടങ്ങൾക്ക് ആരെങ്കിലും ഒരു വില തന്നിടുണ്ടോ…… എന്നും മറ്റുള്ളവരുടെ ഇഷ്ടത്തിന് ഞാൻ നിന്നു തരാറാണ്………. ഞാൻ ഉടുക്കുന്ന വസ്ത്രം വരെ സെലക്റ്റ് ചെയ്യുക നിങ്ങളും അമ്മയും അച്ഛനും കൂടിയല്ലേ…… നിനക്ക് ഇത് ഇഷ്ടപ്പെട്ടോ എന്ന് നിങൾ ചോദിക്കില്ല,,,,,നീ

💬 Comments

View all comments