0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]

Author : Zoro Read All Parts 2K

ഇത് ഇട്ടാൽ മതി നിനക്ക് ഇത് ചേരും. എന്ന് മാത്രം പറയും…….. “””””””””

നിയെണ്ടാടാ ഇങ്ങനെയൊക്കെ പറയുന്നത് …… നിൻ്റെ നല്ലറിനല്ലാതെ ഞങൾ എന്തെകിലും ചെയ്യുമോ…… അങ്ങനെയാണോ നീ ഇത്രയും കാലം ധരിച്ചിരിക്കുന്നത്……..””””””””. അവള് അതും പറഞ്ഞു മോങ്ങാൻ തുടങ്ങി…….. അത് കണ്ട് എനിക് സങ്കടമായി…. ഞാൻ കൈ കഴുകി അവളെ കെട്ടിപിടിച്ചു…..

ഞാൻ ആരെയും വിഷമിപ്പികാൻ പറഞ്ഞതല്ലേ…… നീ കരയാതെ…….””””””””” അവള് എൻ്റെ നെഞ്ചില് തല വെച്ചു കണ്ണുനീർ തുടച്ചു………. നീ ഇങ്ങനെ ഒക്കെ പറഞാൽ എനിക് അത് സഹിക്കില്ലടാ…””””””

അതൊന്നും ഇപ്പോ നീ ഓർകണ്ട…… നീ ഇവിടെ വന്നിട്ടില്ല…. ഞാൻ ഒന്നും പറഞ്ഞിട്ടില്ല… നമ്മൾ തമ്മിൽ കണ്ടിട്ടില്ല…… ഇനി ബിരിയാണിക്ക് കാവൽ നിൽക്കാതെ എൻ്റെ ചേച്ചി കുട്ടി പോയി കിടന്നോ…. ഞാൻ ഇതൊക്കെ ഒന്ന് പഴെ പോലെ വെക്കട്ടെ……””””””

അവള് എന്നിൽ നിന്നും അകന്നു…. എന്നിട്ട് കൈ രണ്ടും അരക്ക് വെച്ച് കൊണ്ട് എന്നോട് പറഞ്ഞു….. നീ എന്ത് കരുതി ചെക്കാ…… ഞാൻ ഇവിടെ വന്നത് ബിരിയാണിക്ക് കാവൽ നിൽക്കാൻ വേണ്ടിയനെന്നാണോ……. എങ്കിൽ നിനക്ക് തെറ്റ് പറ്റി……. ഞാൻ ഇപ്പോ വരാൻ കാരണം നിൻ്റെ ഭാര്യയാണ്…..”””””””

എന്തെ….. അവൾക്കും ബിരിയാണി വേണോ……”””””””””

എന്ത് പറഞ്ഞാലും ഫുഡ് ആണ് അവൻ്റെ മെയിൻ…….. എടാ. വട്ട് ചെറുക്കാ. അവള് കരഞ്ഞ് കരഞ്ഞ് എന്നെ ഉറക്കുന്നില്ല……. അവളെ സമാധാനിപ്പിച്ചു എൻ്റെ തൊണ്ടയിലെ വെള്ളം വറ്റി…….. കുറച് വെള്ളം കുടിക്കാൻ ഇവിടെ വന്നപോഴല്ലെ നിന്നെ കണ്ടത്………. നീ അതിനോട് എന്തെകിലും സംസാരിച്ചോ…….. അതിന്. വളരെ സങ്കടം കാണും പ്രദീക്ഷിച്ച ജീവിതം

💬 Comments

View all comments