Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]
കിട്ടിയില്ല……. പിന്നെ കിട്ടയതോ ഈ പോട്ടനെയും…….. എടാ. നിന്നെ കൊണ്ട് പറ്റുവെങ്കിൽ അതിനെ ഒന്ന് സമാധാനിപ്പിക്കാൻ നോക്ക്….””””””
എനിക്കൊന്നും വയ്യ………. അതിനോട് പോയി സംസാരിക്കാൻ…….. നീ തന്നെ മാനേജ് ചെയ്യാൻ നോക്ക് “”””””””””””
നീ എന്താടാ അവളെ അത് ഇത് എന്നൊക്കെ പറയുന്നത്….. നിനക്ക് അവളുടെ പേര് അറിയില്ലേ….”””””””””
എന്തോ കൊഞ്ചോ,,,, മഞ്ചോ…കുഞ്ചോ… എന്നാ പേര്…””””””””
ഹേ…….. അപ്പൊ നീ പേര് പോലും അറിയാത്ത കുട്ടിയെ ആണോ നീ കെട്ടിയത്…..”””””””””
കെട്ടിയത് അല്ലാലോ കെട്ടിച്ചതല്ലെ ……”””””””””” ഓ…. അത്…. ശെരിയാ…ഞാൻ അത് ഓർത്തില്ല……. സത്യം പറ മോനെ നിനക്ക് അവളെ ഇഷ്ടപെട്ടില്ലെ…””””””
അപ്പൊ ഞാൻ ഇത്രയും നേരം വാവിട്ട് ചിലച്ചത് ഒന്നും നിനക്ക് മനസ്സിലായില്ലേ……. എനിക് ഈ ബന്ധത്തിൽ താല്പര്യം ഇല്ല…..””””””””
oപ്പേ........വേദനയില്ലാത്ത ചെറിയ ഒരു അടി എനിക് അവള് സമ്മാനിച്ചു… നീ തമാശ കളിക്കുവാണോ……നിനക്ക് പറ്റില്ലെങ്കിൽ അത് എന്ത് കൊണ്ട് നേരത്തേ അച്ഛനോട് പറഞ്ഞില്ല…… ഞാൻ ഇപ്പൊ അതിനോട് എങ്ങനെ പറയും എൻ്റെ അനിയന് നിന്നെ വേണ്ട നീ തിരിച്ച് നിൻ്റെ വീട്ടിലേക്ക് പൊയ്ക്കോ എന്ന്……..””””””” അവള് വേവലാതിയോടെ പറഞ്ഞു
അതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല ..””””””””
അത് നിന്നെ മാത്രമേ ബാധിക്കു….. കാരണം എനിക് ഉറപ്പാണ്. അവള് തിരിച്ച് അവളുടെ വീട്ടിൽ പോയാൽ അവളുടെ അച്ഛൻ അവളെ വഴക്ക് പറയും…… അവളുടെ പറ്റിച്ച കാമുകനെ ഓർത്ത് വന്നതാണെന്ന് അവർ കരുതും…… അത് കാരണം ചിലപ്പോ അവള് സ്വയം ജീവനൊടുക്കാൻ നോക്കും…… അങ്ങനെ എന്തെകിലും പറ്റിയാൽ അത് ബാധിക്കുന്നത് നിന്നെയും പിനെ നമ്മുടെ കുടുംബത്തിനേയുമാണ്……. ഒരാളുടെ
💬 Comments
View all comments